Webdunia - Bharat's app for daily news and videos

Install App

അമ്മ ഇനി ഇല്ല,മരുമകള്‍ അല്ല മകള്‍ തന്നെയെന്ന് പറഞ്ഞ ആ സ്‌നേഹത്തെ കുറിച്ച് നടി രാധിക രാധാകൃഷ്ണന്‍

കെ ആര്‍ അനൂപ്
ബുധന്‍, 19 ജൂലൈ 2023 (11:40 IST)
അപ്പന്‍ എന്ന സിനിമ കണ്ടവര്‍ ആരും ചിത്രത്തിലെ ഷീല എന്ന കഥാപാത്രത്തെ മറന്നുകാണില്ല.പുതുമുഖ നായിക രാധിക രാധാകൃഷ്ണനാണ് ഈ വേഷം ചെയ്ത്. ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടത്തിലൂടെയാണ് നടി കടന്നു പോകുന്നത്.
 
'24 ആം വയസ്സില്‍ , ഒരു 10 വയസ്സുള്ള കുഞ്ഞായി അമ്മേടെ സാരി തുമ്പില്‍ തൂങ്ങി കുറുമ്പ് കാണിക്കാന്‍ നിന്നുതന്നതിനും , അമ്മെ ... എന്ന് ഓരോ തവണ നീട്ടി വിളിക്കുമ്പോഴും , ആ വിളി കേക്കുന്നതിനു കൂടെ എന്റെ എല്ലാ പ്രേശ്‌നങ്ങള്‍ക്കും ഉള്ള പരിഹാരമായും , എന്റെ എല്ലാ കുസൃതികള്‍ക്കും കൂട്ട് നില്‍ക്കുന്ന എന്റെ best friend , 5 വര്‍ഷം കൊണ്ട് എത്രയൊക്കെ സ്‌നേഹം തരാന്‍ പറ്റുമോ അത്രെയും സ്‌നേഹിച്ചതിനും , തല തിരിഞ്ഞു നടന്നപ്പോഴൊക്കെ നേരെ നടത്തിയതിനും , ഇഷ്ടപെട്ട ഭക്ഷണം എല്ലാം ഉണ്ടാക്കി തന്നതിനും , അമ്മായമ്മക് അമ്മയേക്കാള്‍ സ്‌നേഹം തരാന്‍ പറ്റും എന്ന് കാണിച്ചു തന്നതിനും ഒരായിരം ഉമ്മ . അവസാന നാളുകളില്‍ , മരുമകള്‍ അല്ല എന്റെ മകള്‍ തന്നെ ആണ് എന്ന് പറഞ്ഞത് മാത്രം മതി എനിക്ക് . സ്‌നേഹിക്കന്‍ മാത്രം അറിയുന്ന , മനസ്സില്‍ നന്മ മാത്രം ഉള്ള എന്റെ സുന്ദരി 'അമ്മ ഇനി ഇല്ല എന്നത് എനിക്ക് ഈ നിമിഷം വരെയും ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല .. അമ്മ ആഗ്രഹിച്ച പോലെ 'അമ്മ പോയി , നഷ്ടം ഞങ്ങള്‍ക്ക് മാത്രം',-രാധിക രാധാകൃഷ്ണന്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Radhika Radhakrishnan (@r_radhikaofficial)

 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

Covid: ഒറ്റദിനം 358 കോവിഡ് രോഗികള്‍; ആകെ രോഗികള്‍ 6,500 ലേക്ക്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

Kerala Weather: വരും ദിവസങ്ങളില്‍ മഴ സജീവമാകും; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

അടുത്ത ലേഖനം
Show comments