Webdunia - Bharat's app for daily news and videos

Install App

ദൃശ്യം 2 റിലീസ് ചെയ്യുന്ന അതേദിവസം ഡിജിറ്റല്‍ പ്രീമിയര്‍ ആക്കാന്‍ 'ലവ്',രജിഷ വിജയന്‍- ഷൈന്‍ ടോം ചാക്കോ ചിത്രം നെറ്റ്‌ഫ്ലിക്‍സില്‍ !

കെ ആര്‍ അനൂപ്
ബുധന്‍, 17 ഫെബ്രുവരി 2021 (17:28 IST)
ദൃശ്യം 2 ആമസോണ്‍ പ്രൈമിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ഫെബ്രുവരി 19ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ഇതേ ദിവസം തന്നെയാണ് രജിഷ വിജയന്‍- ഷൈന്‍ ടോം ചാക്കോ ചിത്രം 'ലവ്' ഒ.ടി.ടി റിലീസ് ചെയ്യുന്നത്. ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. തിയേറ്ററുകളില്‍ നേരത്തെ റിലീസ് ചെയ്ത ലവ് ഡിജിറ്റല്‍ പ്രീമിയര്‍ ആയാണ് എത്തുന്നത്. ദൃശ്യം 2 ഡയറക്ട് ഒ.ടി.ടി റിലീസ് ചിത്രം ആണ്. 
 
ജനവരി 29നായിരുന്നു ലവ് കേരളത്തിലെ തിയേറ്ററുകളില്‍ എത്തിയത്. നേരത്തെ 2009 ഒക്ടോബര്‍ 15ന് ഗള്‍ഫില്‍ റിലീസ് ചെയ്തിരുന്നു. ലോക്ക് ഡൗണിനു ശേഷം തിയേറ്ററുകളില്‍ റിലീസ് ചെയ്ത ആദ്യ ചിത്രം കൂടിയായിരുന്നു ഇത്.വീണ നന്ദകുമാര്‍,സുധി കൊപ്പ, ഗോകുലന്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.സംവിധായകന്‍ ഖാലിദിന്റെ സഹോദരന്‍ ജിംഷി ഖാലിദാണ് ഛായാഗ്രാഹകന്‍, സംഗീതം രചിക്കുന്നത് നേഹ നായര്‍, യക്ഷാന്‍ ഗാരി പെരേര എന്നിവര്‍ ചേര്‍ന്നാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

ആത്മഹത്യയല്ല; ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ചതായി മരണമൊഴി; വീട്ടമ്മ ജോര്‍ലിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു

പഹൽഗാം സംഭവം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനായി ഉപയോഗിച്ചു, സമാധാനത്തെ അസ്ഥിരപ്പെടുത്തിയെന്ന് ഷഹബാസ് ഷെരീഫ്

'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments