Webdunia - Bharat's app for daily news and videos

Install App

ആദ്യം ആലോചിച്ചത് മഞ്ജു വാര്യരെ, എന്നാൽ പകരം വന്നത് ഐശ്വര്യ റായ്, ആ കാസ്റ്റിംഗ് കഥ ഇങ്ങനെ

Webdunia
ബുധന്‍, 6 മെയ് 2020 (13:56 IST)
മെഗാസ്റ്റാർ മമ്മൂട്ടി, ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ഇവർ തമ്മിൽ ഒരുമിച്ച് അഭിനയിക്കുന്ന ഒരു ചിത്രം എന്നത് മലയാള സിനിമാ പ്രേക്ഷകർ ഏറെ കാലമായി ആഗ്രഹിക്കുന്നതാണ്. വിവാഹത്തോടെ  സിനിമാരംഗത്ത് നിന്നും കുറച്ചുനാൾ വിട്ടുനിന്നെങ്കിലും മഞ്ജു വാര്യർക്ക് പിന്നീടും മമ്മൂട്ടിക്കൊപ്പം സ്ക്രീൻ പങ്കിടാൻ സാധിച്ചിരുന്നില്ല.പുതിയ ചിത്രമായ പ്രീസ്റ്റിൽ ഇവർ തമ്മിൽ ആദ്യമായി ഒന്നിക്കുമ്പോൾ 20 വർഷങ്ങൾക്ക് മുൻപ് തന്നെ മഞ്ജു മമ്മൂട്ടിയുടെ നായികയായി എത്തേണ്ടിയിരുന്നതാണെന്നാണ്  ഛായാഗ്രഹനും സംവിധായകനുമായ രാജീവ് മേനോന്‍ പറയുന്നത്.
 
രാജീവ് മേനോന്റെ സൂപ്പർ ഹിറ്റ് ചിത്രമായ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിന്റെ 20ആം വാർഷികത്തിലാണ് രാജീവ് മേനോൺ ആ കഥ പുറത്തുവിട്ടത്.സൂപ്പര്‍ഹിറ്റ് ചിത്രമായ ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനി’ല്‍ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി ആദ്യം ആലോചിച്ചത് മഞ്ജുവിനെയായിരുന്നു എന്നാണ് രാജീവ് മേനോൻ പറയുന്നത്.എന്നാൽ ഭാര്യയുടെ നിർദേശപ്രകാരം ഐശ്വര്യ റായിയെ ഈ വേഷത്തിൽ കാസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Bakrid Holiday: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കാല്‍സ്യം കാര്‍ബൈഡ്, തേങ്ങ, കശുവണ്ടി; കൊച്ചി തീരത്ത് മറിഞ്ഞ ചരക്ക് കപ്പലിലെ ചരക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് ട്രംപ്; ഇളവ് കായിക താരങ്ങള്‍ക്കും അമേരിക്കയെ സഹായിച്ചവര്‍ക്കും

Bakrid Holiday: വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമെന്ന് ഷാഫി പറമ്പിൽ

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം

അടുത്ത ലേഖനം
Show comments