Webdunia - Bharat's app for daily news and videos

Install App

ഇന്ത്യന്‍ 2 പ്രതിസന്ധിയില്‍, കമല്‍ഹാസനെ വിട്ട് ഷങ്കര്‍; ചരിത്രസിനിമയില്‍ നായകന്‍ രാം ചരണ്‍ !

കെ ആര്‍ അനൂപ്
വെള്ളി, 12 ഫെബ്രുവരി 2021 (16:55 IST)
രാംചരണും സംവിധായകൻ ഷങ്കറും ബിഗ് ബജറ്റ് ചിത്രത്തിനായി കൈകോർക്കുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി 14ന് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷൂട്ടിംഗ് 2022ൽ തുടങ്ങാനാണ് പദ്ധതിയിടുന്നത്. കഥ രാംചരണിന് ഇഷ്ടമാകുകയും സംവിധായകനൊപ്പം പ്രവർത്തിക്കാൻ സമ്മതം മൂളുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ കൂടിയാണിത്.
 
തെലുങ്ക് സിനിമയിലെ പ്രശസ്ത നിർമ്മാതാക്കളിൽ ഒരാളായ ദില്‍ രാജുവാണ് ചിത്രം നിർമ്മിക്കുന്നത്. വിജയ് സേതുപതിയും ഈ ചിത്രത്തിൽ ശക്തമായ വേഷത്തിൽ അഭിനയിക്കും.
 
രാജമൗലി സംവിധാനം ചെയ്യുന്ന 'ആര്‍ആര്‍ആര്‍' റിലീസിനായി കാത്തിരിക്കുകയാണ് രാം ചരൺ. ഷങ്കറിന് കമൽഹാസൻ ചിത്രം 'ഇന്ത്യൻ 2' ചിത്രീകരണം ഇനിയും ബാക്കിയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments