Webdunia - Bharat's app for daily news and videos

Install App

അതീവ ഗ്ലാമറസായി ആരാധ്യ, സാരിയിലെ വാട്ടർ ഡാൻസ് പുറത്തുവിട്ട് റാം ഗോപാൽ വർമ

അഭിറാം മനോഹർ
വ്യാഴം, 20 ജൂണ്‍ 2024 (16:55 IST)
Aaradhya Devi
ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ വൈറലായ മലയാളി മോഡല്‍ ആരാധ്യ ദേവി (ശ്രീലക്ഷ്മി സതീഷ്)യുടെ ഗ്ലാമര്‍ വീഡിയോയുമായി സംവിധായകന്‍ റാം ഗോപാല്‍ വര്‍മ. വാട്ടറിംഗ് ദ ഡാന്‍സ് എന്ന അടിക്കുറിപ്പോടെ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് റാം ഗോപാല്‍ വര്‍മ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതീവ ഗ്ലാമറസായാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AaradhyaDevi (@iamaaradhyadevi)

ആരാധ്യയെ നായികയാക്കി കൊണ്ട് റാം ഗോപാല്‍ വര്‍മ നിര്‍മിക്കുന്ന ചെയ്യുന്ന സാരി എന്ന സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. അതേസമയം വീഡിയോ പുറത്തുവിട്ടതില്‍ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ആ ഗോഷ് വൈഷ്ണവം സംവിധാനം ചെയ്യുന്ന സിനിമ ഒരു സൈക്കോളജിക്കല്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. ലോക സാരി ദിനത്തോട് അനുബന്ധിച്ച് സാരി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റം ഗോപാല്‍ വര്‍മ നേരത്തെ റിലീസ് ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments