രജനികാന്തിന്റെ 'ജയിലര്‍', സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് ഇതാ

കെ ആര്‍ അനൂപ്
വ്യാഴം, 2 മാര്‍ച്ച് 2023 (12:44 IST)
രജനികാന്തിന്റെ 'ജയിലര്‍' ഒരുങ്ങുകയാണ്.ഈ വര്‍ഷത്തെ ഏറ്റവും വലിയ തമിഴ് റിലീസുകളില്‍ ഒന്നായി സിനിമ മാറും. ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്.
 
രജനികാന്തിന്റെ ഒരു മികച്ച പാന്‍-ഇന്ത്യന്‍ ചിത്രമായിരിക്കും 'ജയിലര്‍'.'പടയപ്പ'യിലെ പോലെതന്നെ രജനിയും രമ്യാ കൃഷ്ണനും സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രജനിക്ക് എതിരായി അഭിനയിക്കുന്ന ചില സുപ്രധാന കഥാപാത്രങ്ങളെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് ഇതാ.
 
വസന്ത് രവി ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്, യുവ നടന്‍ ചിത്രത്തില്‍ ഒരു ഐപിഎസ് ഓഫീസറുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടും.
 
സുനിലും തമന്നയും സിനിമാ താരങ്ങളായി ചിത്രത്തില്‍ വേഷമിടും.
 മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, ജാക്കി ഷറോഫ്, വിനായകന്‍ എന്നിവരുടെ കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെയും പുറത്തുവന്നിട്ടില്ല.
   
ഒരു ഗംഭീര ആക്ഷന്‍ സീക്വന്‍സിന്റെ ചിത്രീകരണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്, രജനികാന്ത് ഉടന്‍ തന്നെ തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേരില്ല; കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്കു മത്സരിക്കാനാവില്ല

തൃശൂര്‍ കോണ്‍ഗ്രസിലും പൊട്ടിത്തെറി; സിറ്റിങ് കൗണ്‍സിലര്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിയന്ത്രിക്കുന്നതിനുള്ള കരട് ബില്‍ തയ്യാറാക്കാന്‍ കേരള സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയമിച്ചു

'ഭാര്യക്ക് എന്നെക്കാള്‍ ഇഷ്ടം തെരുവ് നായ്ക്കളെയാണ്': മൃഗസംരക്ഷണ പ്രവര്‍ത്തകയായ ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്

ശബരിമല സ്വര്‍ണ്ണക്കൊള്ള: സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു

അടുത്ത ലേഖനം
Show comments