Webdunia - Bharat's app for daily news and videos

Install App

മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ രണ്‍ബീറും ആലിയയും

കെ ആര്‍ അനൂപ്
ബുധന്‍, 25 ഒക്‌ടോബര്‍ 2023 (15:10 IST)
2022 നവംബര്‍ ആറിനാണ് രണ്‍ബീര്‍ കപൂറിനും ഭാര്യ ആലിയ ഭട്ടിനും പെണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞു രാഹ ഇരുവരുടെയും ജീവിതത്തില്‍ തന്നെ മാറ്റിമറിച്ചു.രണ്‍ബീര്‍ ഇപ്പോള്‍ നല്ലൊരു അച്ഛന്‍ കൂടിയാണ്.രാഹയ്ക്ക് മികച്ച ഒരു അമ്മയായി എപ്പോഴും ചുറ്റില്‍ ആലിയ ഉണ്ടാകും. നവംബര്‍ ആറിനെ കുഞ്ഞിന് ഒരു വയസ്സ് തികയും. ഒന്നാം പിറന്നാള്‍ ആഘോഷിക്കാനാണ് താര ദമ്പതിമാരുടെ തീരുമാനം.
 
'അനിമല്‍' എന്ന സിനിമയുമായി ബന്ധപ്പെട്ട് ഫാന്‍ ചാറ്റ് രണ്‍ബീര്‍ നടത്തിയിരുന്നു.രാഹയുടെ ചിത്രം എപ്പോള്‍ കാണിക്കുമെന്ന് ഒരു ആരാധകന്‍ രണ്‍ബീറിനോട് ചോദിച്ചു. ഈ ചാറ്റിന് ശേഷം ഉടന്‍ തന്നെ തന്റെ എല്ലാ ആരാധകര്‍ക്കും റാഹയുടെ ചിത്രം കാണിക്കുമെന്നും എന്നാല്‍ എല്ലാവരും ഇത് രഹസ്യമായി സൂക്ഷിക്കണമെന്നും ആലിയ ഭട്ടിനോട് പറയരുതെന്നും രണ്‍ബീര്‍ പറഞ്ഞു.ആലിയയെക്കാള്‍ രണ്‍ബീറിനെയാണ് കുട്ടിക്ക് കൂടുതല്‍ ഇഷ്ടം.
 
വീട്ടില്‍ തന്നെ കുടുംബാംഗങ്ങള്‍ക്കും കസിനും ഒപ്പം ചെറിയൊരു ജന്മദിന പാര്‍ട്ടി നടത്താന്‍ പോകുകയാണ് അതിനായി കാത്തിരിക്കുകയാണെന്നും രണ്‍ബീര്‍ പറഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Bakrid Holiday: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കാല്‍സ്യം കാര്‍ബൈഡ്, തേങ്ങ, കശുവണ്ടി; കൊച്ചി തീരത്ത് മറിഞ്ഞ ചരക്ക് കപ്പലിലെ ചരക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് ട്രംപ്; ഇളവ് കായിക താരങ്ങള്‍ക്കും അമേരിക്കയെ സഹായിച്ചവര്‍ക്കും

Bakrid Holiday: വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമെന്ന് ഷാഫി പറമ്പിൽ

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം

അടുത്ത ലേഖനം
Show comments