Webdunia - Bharat's app for daily news and videos

Install App

2 പാട്ടല്ലാതെ ഒന്നും ചെയ്യാനില്ലെന്ന് അറിയാമായിരുന്നു, വാരിൽ ഭാഗമായത് വിജയ്ക്കൊപ്പം അഭിനയിക്കാൻ വേണ്ടി മാത്രം: രശ്മിക മന്ദാന

Webdunia
ഞായര്‍, 22 ജനുവരി 2023 (15:41 IST)
വാരിസിൽ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നുവന്ന ചോദ്യത്തിന് മറുപടി നൽകി നടി രശ്മിക മന്ദാന. കാര്യമായ അഭിനയപ്രാധാന്യം ഒന്നുമില്ലെങ്കിലും വിജയ്ക്കൊപ്പം അഭിനയിക്കാൻ വേണ്ടി മാത്രമാണ് വാരിസിലെത്തിയതെന്നും വിജയുടെ വലിയ ആരാധികയാണ് താനെന്നും രശ്മിക പറഞ്ഞു.
 
എനിക്ക് 2 പാട്ടുകൾ മാത്രമെ ഉള്ളു എന്നറിഞ്ഞിട്ടും ആ സിനിമ ചെയ്യാമെന്നത് എൻ്റെ മാത്രം തീരുമാനമായിരുന്നു. 2 പാട്ടല്ലാതെ എനിക്ക് മറ്റൊന്നും ചെയ്യാനില്ലെന്ന് ഞാൻ വിജയ് സറിനോട് പറയുമായിരുന്നു. വിജയ് സാറിനെ കാലങ്ങളായി ആരാധിക്കുന്ന ഒരാളാണ് ഞാൻ അങ്ങനെയാണ് സിനിമയുടെ ഭാഗമാകുന്നത്. രശ്മിക പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണ സംഭവം: സാംപിളുകള്‍ പരിശോധനയ്ക്കയച്ചു

പകല്‍ 11 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്; ഉയര്‍ന്ന ചൂടിനെ നേരിടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആറ്റുകാല്‍ പൊങ്കാല: പൊങ്കാലയിടുന്ന സ്ഥാലത്താണോ നിങ്ങള്‍ ഉള്ളത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

മസ്റ്ററിങ് നടത്താത്തവര്‍ക്ക് ഈ മാസം കഴിഞ്ഞാല്‍ പിന്നെ റേഷന്‍ ലഭിക്കില്ല; കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പ്

മഴയത്ത് തുണിയെടുക്കാനായി കുടയുമായി പുറത്തിറങ്ങി; അങ്കമാലിയില്‍ വീട്ടമ്മ ഇടിമിന്നലേറ്റ് മരിച്ചു

അടുത്ത ലേഖനം
Show comments