Webdunia - Bharat's app for daily news and videos

Install App

രണ്‍‌ജി പണിക്കരുടെ മകൻ നിഖിൽ വിവാഹിതനായി, വിവാഹം ലളിതമായ ചടങ്ങുകളോടെ

കെ ആര്‍ അനൂപ്
ചൊവ്വ, 16 ജൂണ്‍ 2020 (15:08 IST)
തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജി പണിക്കരുടെ മകൻ നിഖിൽ വിവാഹിതനായി. മേഘ ശ്രീകുമാറാണ് വധു. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ചെങ്ങന്നൂർ സ്വദേശികളായ ശ്രീകുമാർ പിള്ളയുടെയും മായ ശ്രീകുമാറിന്റെയും മകളാണ് മേഘ. വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം ആയിരുന്നു പങ്കെടുത്തത്. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
 
ഇരട്ട സഹോദരങ്ങളായ നിഖിലും നിതിനും സിനിമയിൽ സജീവമാണ്. മമ്മൂട്ടി ചിത്രം കസബയിലൂടെ നിതിൻ രഞ്ജി പണിക്കർ സ്വതന്ത്ര സംവിധായകനായി മാറി. നടനും ചലച്ചിത്ര പ്രവർത്തകനുമാണ് നിഖിൽ. 
 
കലാമണ്ഡലം ഹൈദരാലി എന്ന ചിത്രത്തിലൂടെ നിഖിൽ  അഭിനയരംഗത്ത് ചുവടു വച്ചിരിക്കുകയാണ്. ചിത്രത്തിൽ ഹൈദരാലിയായി എത്തുന്നത് രഞ്ജി പണിക്കർ ആണ്. കിരൺ ജി നാഥ് സംവിധാനം ചെയ്യുന്ന സിനിമയിലെ രഞ്ജി പണിക്കരുടെ 19 വയസ്സു മുതൽ 30 വയസ്സ് വരെയുള്ള കാലഘട്ടം അവതരിപ്പിക്കുന്നത് മകൻ നിഖിലാണ്.

ചിത്രത്തിന് കടപ്പാട്: മഹാദേവന്‍ തമ്പി

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments