Webdunia - Bharat's app for daily news and videos

Install App

സ്പോർട്സ് വെയറിൽ സെക്സിയായി റിമ കല്ലിങ്കൽ, സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് ചിത്രങ്ങൾ

Webdunia
വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (20:55 IST)
ഋതു എന്ന സിനിമയില്‍ അരങ്ങേറിയത് മുതല്‍ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് റിമ കല്ലിങ്കല്‍. സിനിമയില്‍ അത്രയും സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ സ്‌പോര്‍ട്‌സ് വെയറില്‍ റിമ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rima Kallingal (@rimakallingal)

കറുപ്പ് നിറത്തിലുള്ള ഷോര്‍ട്ട്‌സും സ്ലീവ്‌ലെസ് ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്. ബാക് ടു ബേസിക്‌സ് എന്ന കുറിപ്പോടെയാണ് താരത്തിന്റെ ചിത്രങ്ങള്‍. മിനിമല്‍ മേയ്ക്കപ്പിലുള്ള ചിത്രങ്ങളില്‍ താരത്തിന്റെ കയ്യിലെ ടാറ്റുവും വ്യക്തമായി കാണാം. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് കീഴില്‍ കമന്റുകളുമായി എത്തിയിരിക്കുന്നത്. താരം ഇപ്പോഴും അതിസുന്ദരിയാണെന്ന് പലരും പറയുമ്പോള്‍ ചിത്രത്തിന് കീഴില്‍ അശ്ലീല കമന്റുകളും കുറവല്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥന്‍ നെഞ്ചുവേദനയെ തുടര്‍ന്നു മരിച്ചു

മലപ്പുറത്ത് യുഎഇയില്‍ നിന്നും വന്ന 38കാരന് എംപോക്‌സ് സ്ഥിരീകരിച്ചു

പൊഴിയില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ രക്ഷിക്കാനി ശ്രമിച്ച 14 കാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കാറിനുളളില്‍ മൂന്ന് ദിവസം പഴക്കമുളള മൃതദ്ദേഹം

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments