Webdunia - Bharat's app for daily news and videos

Install App

ബ്ലൗസിലും പാവാടയിലും അതീവ ഗ്ലാമറസായി ഋതു മന്ത്ര; ചിത്രങ്ങള്‍ വൈറല്‍

Webdunia
തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (09:25 IST)
ബിഗ് ബോസ് സീസണ്‍ മൂന്ന് താരവും മോഡലും നടിയുമായ ഋതു മന്ത്രയുടെ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു. ബ്ലൗസും പാവാടയും ധരിച്ചുള്ള ഋതുവിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. 
 
ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലൂടെ എല്ലാവര്‍ക്കും ഏറെ സുപരിചിതയായ താരമാണ് ഋതു മന്ത്ര. ബിഗ് ബോസിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഋതു. തനിക്ക് ഉയരം കൂടിയത് കുട്ടിക്കാലത്ത് വലിയൊരു പ്രശ്നമായി തോന്നിയിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് താരം. ഉയരം കൂടുതല്‍ ആണെന്ന് പറഞ്ഞ് സ്‌കൂളില്‍ സുഹൃത്തുക്കളെല്ലാം തന്നെ കളിയാക്കിയിരുന്നതായും ഋതു പറയുന്നു. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. 
 
'ഹൈറ്റ് കൂടുതല്‍ ആയ കാരണം കോളേജില്‍ പഠിക്കുമ്പോള്‍ ചെക്കന്‍മാരെല്ലാം കളിയാക്കിയിരുന്നു. വീട്ടില്‍ വരുന്നോ മാങ്ങ പറിക്കാന്‍ എന്നൊക്കെ പറഞ്ഞ് എന്നെ കളിയാക്കും. അത്രയും കളിയാക്കും. ക്ലാസില്‍ ഏറ്റവും ലാസ്റ്റ് ബഞ്ചില്‍ ഇരിക്കേണ്ടിവന്നിരുന്നു. അപ്പോള്‍ ഞാന്‍ അമ്മയോട് വന്ന് പറയും എനിക്ക് എന്തിനാ ഹോര്‍ലിക്സ് തന്നേ..എന്റെ അന്നത്തെ വിചാരം ഹോര്‍ലിക്സ് കുടിച്ചാണ് ഇത്രയും ഉയരം വന്നത് എന്നാണ്. അമ്മയുമായി എന്നും അടിയായിരുന്നു ഇതും പറഞ്ഞത്,' ഋതു പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

യുവാവ് വൈദ്യുതാഘാതത്തിൽ മരിച്ച സംഭവം ആത്മത്യ എന്നു പോലീസ് കണ്ടെത്തി

അടുത്ത ലേഖനം
Show comments