Webdunia - Bharat's app for daily news and videos

Install App

ഗോള്‍ഡന്‍ ഗ്ലോബ് ഇന്ത്യയില്‍ എത്തിക്കാന്‍ 'ആര്‍ആര്‍ആര്‍', സിനിമയ്ക്ക് രണ്ട് നോമിനേഷനുകള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 13 ഡിസം‌ബര്‍ 2022 (12:06 IST)
രാജമൗലിയുടെ ആര്‍ആര്‍ആര്‍ ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷനില്‍ ഇടം നേടി.മികച്ച വിദേശ ഭാഷ ചിത്രം, മികച്ച ഒറിജിനല്‍ സോങ് എന്നിങ്ങനെയുള്ള രണ്ട് വിഭാഗങ്ങളിലാണ് ചിത്രത്തിന് നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്.
 
ഭാഷ വ്യത്യാസമില്ലാതെ ഏവരും ഏറ്റു പാടിയ നാട്ടു കൂത്തു എന്ന ഗാനമാണ് മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബ്ലാക് പാന്തറിലെ ലിഫ്റ്റ് മി അപ്, ടോപ് ഗണ്ണിലെ ഹോള്‍ഡ് മൈ ഹാന്‍ഡ് എന്നിവയ്‌ക്കൊപ്പമാണ് നാട്ടു കൂത്തു മത്സരിക്കുന്നത്.
ആര്‍ആര്‍ആറിനൊപ്പം മത്സരിക്കുന്ന മറ്റ് വിദേശ ഭാഷ ചിത്രങ്ങള്‍ ഇവയൊക്കെയാണ്, ഓള്‍ ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രണ്ട്, അര്‍ജന്റീന 1985, ക്ലോസ്, ഡിസിഷന്‍ ടു ലീവ്.
 
 
 
 
 
 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി: 'അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ അനുഭവിക്കണം'

തൃശൂരിലെ തോല്‍വി: പ്രതാപനും അനിലിനും ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

ഏറ്റുമാനൂരില്‍ തട്ടുകടയില്‍ തര്‍ക്കം: പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി

പി എസ് സി ലിസ്റ്റുകള്‍ കാലാവധി കഴിഞ്ഞ് റദ്ദാകുമെന്ന ആശങ്ക പലവിഭാഗങ്ങള്‍ക്കും ഉണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി

വിവാഹ വേദിയില്‍ പ്രതിശ്രുത വരന്‍ ചോളീ കെ പീച്ചെ ക്യാഹേ ഗാനത്തിന് നൃത്തം ചെയ്തു; വിവാഹം വേണ്ടെന്നുവച്ച് യുവതിയുടെ പിതാവ്

അടുത്ത ലേഖനം
Show comments