Webdunia - Bharat's app for daily news and videos

Install App

സച്ചിനെ ഇനി സിനിമയിലും കാണാം ;'സച്ചിൻ എ ബില്ല്യൺ ഡ്രിംസ്' ടീസർ കാണൂ

സച്ചിനെ ഇനി സിനിമയിലും കാണാം ;'സച്ചിൻ എ ബില്ല്യൺ ഡ്രിംസ്' ടീസർ കാണൂ

Webdunia
വെള്ളി, 15 ഏപ്രില്‍ 2016 (14:56 IST)
സച്ചിൻ.. സച്ചിൻ.. സച്ചിൻ.. ദേശീയഗാനം മുഴക്കുമ്പോഴുണ്ടാകുന്ന ആരവമാണിനി കാണാൻ പോകുന്നത്. മൂന്ന് തലമുറയെ കീഴ്പ്പെടുത്തിയ മഹാസംഭവവും പ്രസ്ഥാനവുമായ ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ തെൻഡുൽക്കറുടെ ജീവിതം ആസ്പദമാക്കി നിർമിച്ച ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. 
 
പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ ജയിംസ് എർസ്കൈൻ ഒരുക്കുന്ന 'സച്ചിൻ എ ബില്ല്യൺ ഡ്രിംസ്' ന്റെ നിർമാണം രവി ഭാഗ്ചാന്ദ്കയും കാർണിവൽ മോഷൻ പിക്ചേഴ്സും ചേർന്നാണ്. സച്ചിന്റെ ജീവിതവും കരിയറും കാണിക്കുന്ന ചിത്രത്തിനായി ക്രിക്കറ്റ് ലോകവും സച്ചിന്റെ ആരാധകരും ആകാംഷയോടെ കാത്തിരിക്കുകയാണ്.
 
ഒരു മിനിട്ട് ദൈർഘ്യമുള്ള ടീസറിൽ സച്ചിനൊപ്പം എ ആർ റഹ്മാന്റെ സംഗീതവും നിറഞ്ഞു നിൽക്കുന്നു. ചിത്രത്തിന്റെ പോസ്റ്ററിന് നല്ല അഭിപ്രായമായിരുന്നു ലഭിച്ചത്. 200 നോട്ടൗട്ട് ചിത്രം പ്രദർശനത്തിനെത്തിക്കും.
 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഞ്ചു കുഞ്ഞിനു നേരെ ക്രൂരത : ശിരു ക്ഷേമ സമിതിയിലെ മൂന്നു ആയമാർ അറസ്റ്റിൽ

ഈ നമ്പറുകളിൽ തുടങ്ങുന്ന കോളുകൾ വരുന്നുണ്ടോ?, ശ്രദ്ധ വേണം തട്ടിപ്പാകാൻ സാധ്യത അധികം

പോക്സോ കേസിൽ 56 കാരൻ അറസ്റ്റിൽ

കേരളത്തിൽ തീവ്ര മഴ ഭീഷണി ഒഴിയുന്നു,നാളെ ഒരു ജില്ലയിലും പ്രത്യേക മഴ അലർട്ടില്ല

വിസ തട്ടിപ്പ് കേസിൽ 14 ലക്ഷം തട്ടിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ

Show comments