Webdunia - Bharat's app for daily news and videos

Install App

പിറന്നാള്‍ ദിനത്തില്‍ പത്മനാഭന്റെ മണ്ണില്‍, സൈജു കുറുപ്പിന് എത്ര വയസ്സുണ്ട് എന്നറിയാമോ ?

കെ ആര്‍ അനൂപ്
ശനി, 12 മാര്‍ച്ച് 2022 (11:02 IST)
സൈജു കുറുപ്പിനെ ഇത്തവണത്തെ ജന്മദിനം ഇതില്‍ സ്‌പെഷ്യലാണ്. സിനിമ ജീവിതത്തില്‍ 100 ചിത്രങ്ങള്‍ പിന്നിട്ടത് ഈ വര്‍ഷമാണ്. മാത്രമല്ല ഗുണ്ട ജയന്‍ വന്‍ വിജയവുമായി. കൈ നിറയെ ചിത്രങ്ങളുമായി യാത്ര തുടരുകയാണ് താരം. 
പിറന്നാള്‍ ദിനത്തില്‍ പത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സൈജു കുറുപ്പ്.1979 മാര്‍ച്ച്12ന് ജനിച്ച താരത്തിന് പ്രായം 43 വയസ്സായി.
മഞ്ജുവാര്യര്‍ ബിജുമേനോന്‍ ചിത്രം ലളിതം സുന്ദരം ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ സൈജു കുറുപ്പും ഉണ്ട്.
 
രതീഷ് പൊതുവാള്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് സൈജു കുറുപ്പ്.ഡ്രൈവിംഗ് ലൈസന്‍സിലെ ജോണി പെരിങ്ങോടന്‍, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ പ്രസന്നന്‍ തുടങ്ങി നിരവധി കഥാപാത്രങ്ങളിലൂടെ നൂറാമത്തെ ചിത്രത്തിലെ ഗുണ്ട ജയന്‍ വരെ എത്തി നില്‍ക്കുകയാണ് സൈജു കുറുപ്പ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏഷ്യയില്‍ ഇന്ത്യയേക്കാളും കൂടുതല്‍ റഷ്യക്ക് വ്യാപാരബന്ധമുള്ളത് തായ്‌വാനുമായി; സൗഹൃദ രാജ്യമായ തായ്‌വാനെതിരെ അമേരിക്ക തീരുവ ഏര്‍പ്പെടുത്തുന്നില്ല

സതീശന്റെ 'ഗുഡ് സര്‍ട്ടിഫിക്കറ്റ്' ജമാ അത്തെ ഇസ്ലാമിയുടെ ധൈര്യം; മൗദൂദിസം പ്രചരിപ്പിക്കാന്‍ നീക്കം

ഊര്‍ജ നയത്തില്‍ ഇന്ത്യ ആര്‍ക്കും വഴങ്ങില്ല; ഇന്ത്യയും മോദിയും അപമാനം സഹിക്കില്ലെന്ന് പുടിന്‍

സംസ്ഥാനത്തു കഴിഞ്ഞ മാസം അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചു മരിച്ചത് 11 പേര്‍

താലിബാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്; അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തിയ ശേഷം ഇതാദ്യം

അടുത്ത ലേഖനം
Show comments