മോഹന്‍ലാലിന്റെ വില്ലന്‍ ഇനി പ്രഭാസ് ചിത്രത്തിലും, സലാറിലെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്

കെ ആര്‍ അനൂപ്
ചൊവ്വ, 24 ഓഗസ്റ്റ് 2021 (08:59 IST)
പുലിമുരുകന്‍ എന്ന ചിത്രത്തില്‍ ഡാഡി ഗിരിജയായി വേഷമിട്ട് മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായ താരമാണ് ജഗപതി ബാബു. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന പ്രഭാസ് ചിത്രം സലാറില്‍ ജഗപതി ബാബുവും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 'രാജമനാര്‍' എന്ന കഥാപാത്രത്തെയാണ് നടന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ അപ്പിയറന്‍സ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
 
ഇതുവരെ കാണാത്ത വ്യത്യസ്തമായ രൂപത്തിലാണ് നടനെ കാണാനാകുന്നത്.സലാറിന്റെ ചിത്രീകരണം 20 ശതമാനത്തോളം പൂര്‍ത്തിയായി. 2022 ഫെബ്രുവരിക്കുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. 2022 ഏപ്രില്‍ 14ന് നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്നു.പ്രതിനായക വേഷത്തില്‍ എത്തുന്നത് മധു ഗുരുസ്വാമിയാണ്.ഹൊംബാളെ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

എനിക്ക് ബിജെപി വോട്ട് കിട്ടും; അമ്പലപ്പുഴയിൽ കോൺഗ്രസ്-ബിജെപി ഡീൽ, പരസ്യമായി പ്രസംഗിച്ച് സ്ഥാനാർഥി

പാചകവാതക പ്രതിസന്ധി: ഗാര്‍ഹിക സിലിണ്ടറിന്റെ ഭാരം 10 കിലോയായി കുറയ്ക്കാനുള്ള പദ്ധതി കേന്ദ്രം തള്ളി

അടുക്കളയില്‍ ഗ്യാസ് തീര്‍ന്നുപോകുമെന്ന് ഭയമാണോ; പകല്‍ സമയത്ത് ഇന്‍ഡക്ഷന്‍ സ്റ്റൗ ഉപയോഗിക്കാന്‍ നിര്‍ദേശവുമായി കെഎസ്ഇബി

മുഖ്യമന്ത്രി-മോഹന്‍ലാല്‍ അഭിമുഖത്തിന്റെ ചെലവുകള്‍ക്കായി സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ചെലവഴിച്ചത് ലക്ഷങ്ങള്‍; വിവരാവകാശ രേഖ പുറത്ത്

മതപരിവര്‍ത്തനം നടത്തിയവര്‍ക്ക് പട്ടികജാതി പരിരക്ഷ ലഭിക്കില്ല: സുപ്രീംകോടതി

അടുത്ത ലേഖനം
Show comments