Webdunia - Bharat's app for daily news and videos

Install App

'രാധേ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കരുത്'; അഭ്യര്‍ത്ഥനയുമായി സല്‍മാന്‍ ഖാന്‍

കെ ആര്‍ അനൂപ്
വ്യാഴം, 13 മെയ് 2021 (14:58 IST)
സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം. സല്‍മാന്‍ ഖാന്റെ 'രാധേ; യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായ്' പ്രേക്ഷകരിലേക്ക് എത്തി. തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍  പദ്ധതിയിട്ടിരുന്ന സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തപ്പോള്‍ ഒരു അഭ്യര്‍ത്ഥനയെ സല്‍മാന്‍ ഖാന്‍ ഉണ്ടായിരുന്നുള്ളൂ.
 
വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കരുതെന്ന് എന്ന് മാത്രം അദ്ദേഹം റിലീസിന് മുന്നോടിയായി പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.നിരവധി ആളുകളുടെ കഷ്ടപ്പാടിന്റെ ഫലമാണ് സിനിമ, അതിനാല്‍ സിനിമ കാണാന്‍ അനധികൃതമായ വഴികള്‍ സ്വീകരിക്കരുതെന്നും സല്‍മാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments