Webdunia - Bharat's app for daily news and videos

Install App

'അയ്യരെ' അനുകരിച്ച് "അരവിന്ദ്": സല്യൂട്ടിലെ നായകന്റെ സ്റ്റിൽ പങ്കുവെച്ച് ദുൽഖർ

Webdunia
ഞായര്‍, 9 ജനുവരി 2022 (15:18 IST)
ആരാധകർ ഏറെകാലമായി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബി‌ഐ സീരീസിലെ അഞ്ചാം ചിത്രം. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലെ തന്‍റെ കഥാപാത്രത്തിന്‍റെ ആദ്യ ഒഫിഷ്യല്‍ സ്റ്റില്‍ ഇന്നലെ മമ്മൂട്ടി സാമൂഹ്യമാധ്യമങ്ങളിൽ പങ്ക് വെച്ചിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇത് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
 
സേതുരാമയ്യരു'ടെ ട്രേഡ് മാര്‍ക്ക് ആയ പിന്നില്‍ കൈകെട്ടിയുള്ള നില്‍പ്പ് ആയിരുന്നു ചിത്രത്തില്‍. ഇപ്പോഴിതാ അതേ ലുക്കിലുള്ള തന്‍റെ പുതിയ ചിത്രത്തിലെ കഥാപാത്രത്തിന്‍റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനത്തിലെത്തുന്ന 'സല്യൂട്ട്' ആണ് ദുൽഖറിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിൽ  'അരവിന്ദ് കരുണാകരന്‍' എന്ന പൊലീസ് കഥാപാത്രമായാണ് ദുല്‍ഖർ എത്തുന്നത്. ഈ മാസം 14നാണ് ചിത്രത്തിന്റെ റിലീസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

CPIM: ന്യൂനപക്ഷ വര്‍ഗീയതയോടും വിട്ടുവീഴ്ചയില്ല, ഗുണം ചെയ്യുക സംഘപരിവാറിന്; ശക്തമായ നിലപാടില്‍ സിപിഎം

ഇസ്രയേല്‍ വീണ്ടും ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇറാന്‍ മാധ്യമങ്ങള്‍; അമേരിക്കയും ഇസ്രയേലും നഷ്ടപരിഹാരം നല്‍കണമെന്ന് ഇറാന്‍

Jose K Mani: പാലയ്ക്ക് രാശിയില്ല; ജോസ് കെ മാണി കടുതുരുത്തിയിലേക്ക്, സാധ്യതകള്‍ ഇങ്ങനെ

New Born Childs Buried Case: ബക്കറ്റില്‍ കൊണ്ടുവരും, വീടിനു പിന്നില്‍ കുഴിയെടുത്തു; ഗര്‍ഭം മറയ്ക്കാന്‍ ഇറുകിയ വസ്ത്രം ഒഴിവാക്കി

Kerala Weather Live Updates June 30: ഇന്ന് പൊതുവെ ശാന്തം, വെയില്‍ ഉണ്ടാകും; മഴ മുന്നറിയിപ്പില്ല

അടുത്ത ലേഖനം
Show comments