Webdunia - Bharat's app for daily news and videos

Install App

വിവാഹമോചനസമയത്താണ് പുഷപയിലേക്ക് വിളിവന്നത്, ഐറ്റം സോംഗ് ചെയ്യരുതെന്ന് കുടുംബം വിലക്കി: സാമന്ത

Webdunia
വെള്ളി, 31 മാര്‍ച്ച് 2023 (14:24 IST)
കഴിഞ്ഞ വർഷം ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ ചിത്രമായിരുന്നുഅല്ലു അർജുൻ നായകനായെത്തിയ പുഷ്പ. സിനിമ മാത്രമല്ല പുഷ്പയിലെ എല്ലാ ഗാനങ്ങളും കൂട്ടത്തിൽ സാമന്ത നൃത്തമാടിയ  ഐറ്റം സോംഗ് കൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഊ ആണ്ടവാ എന്ന ആ ഗാനരംഗത്തിലെത്തിയ സാഹചര്യം വ്യക്തമാക്കുകയാണ് നടി സാമന്ത.
 
 നാഗചൈതന്യയുമായുള്ള ഡിവോഴ്സ് നടപടികൾ നടക്കുന്നതിനിടെയായിരുന്നു ഈ പാട്ടിന് ക്ഷണം ലഭിച്ചതെന്ന് താരം പറയുന്നു. അതിനാൽ തന്നെ ഇതിൽ ഞാൻ അഭിനയിക്കുന്നതിൽ വീട്ടുകാർക്കോ സുഹൃത്തുക്കൾക്കോ ഒന്നും തന്നെ ഇഷ്ടമുണ്ടായിരുന്നില്ല. തൻ്റെ ഏറ്റവും പുതിയ ചിത്രമായ ശാകുന്തളത്തിൻ്റെ പ്രചാരണത്തിനിടെ കൊടുത്ത അഭിമുഖത്തിൽ താരം പറഞ്ഞു.
 
 പാട്ട് ചെയ്യുന്നതിനെ കുടുംബവും സുഹൃത്തുക്കളും വിലക്കി. വീട്ടിൽ അടങ്ങിയിരിക്കാനാണ് എല്ലാവരും പറഞ്ഞത്. എന്നെ ഏറ്റവും പിന്തുണയ്ക്കുന്ന സുഹൃത്തുക്കൾക്ക് പോലും ഇതേ അഭിപ്രായമായിരുന്നു. എന്നാൽ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. ഒളിച്ചിരിക്കേണ്ട കാര്യമില്ലെന്നായിരുന്നു എൻ്റെ അഭിപ്രായം. വിവാഹജീവിതത്തിനായി ഞാൻ 100 ശതമാനവും നൽകി. ആ ഗാനത്തിൻ്റെ വരികൾ എനിക്ക് ഇഷ്ടമായിരുന്നു. സിനിമയിലെ ഒരു കഥാപാത്രത്തെ പോലെയാണ് ഞാൻ ആ ഗാനരംഗത്തെ കണ്ടത്. അതിനാൽ തന്നെ ആ പാട്ട് ചെയ്യാൻ ഞാൻ തീരുമാനിച്ചു സാമന്ത പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments