വിവാഹ ശേഷം വീട്ടുകാര്‍ക്കൊപ്പം, കുടുംബത്തിന്റെ കൂടെ നടി സമീര റെഡ്ഡി

കെ ആര്‍ അനൂപ്
ശനി, 22 ഒക്‌ടോബര്‍ 2022 (11:00 IST)
മലയാളികളുടെയും പ്രിയ താരങ്ങളില്‍ ഒരാളാണ് സമീര റെഡ്ഡി. വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളും നിലപാടുകളും സോഷ്യല്‍ മീഡിയയിലൂടെ നടി അറിയിക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ കുടുംബ ചിത്രമാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sameera Reddy (@reddysameera)

നൈര വാര്‍ഡെ എന്നാണ് മകളുടെ പേര്.ഹാന്‍സ് വാര്‍ഡെ എന്നൊരു മകനും കൂടി സമീരയ്ക്കുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sameera Reddy (@reddysameera)

 2014 -ല്‍ സമീര വിവാഹിതയായതോടെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ബോളിവുഡില്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം അവസാനമായി അഭിനയിച്ചത് 2013 ല്‍ പുറത്തിറങ്ങിയ ഒരു കന്നഡ ചിത്രത്തിലായിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

India - USA Trade Deal : ഇന്ത്യ–അമേരിക്ക വ്യാപാര കരാർ: ഏഷ്യയിൽ ഏറ്റവും കുറഞ്ഞ യു.എസ്. തീരുവ ഇന്ത്യയ്ക്ക്

Gold Price Today: അഞ്ച് ദിവസത്തിനിടെ സ്വര്‍ണവില എത്ര കുറഞ്ഞെന്നോ?

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ജൂണ്‍ 16 ഒരിക്കലും മറക്കില്ല: ഗാല്‍വാനില്‍ സംഭവിച്ചതിനെ കുറിച്ച് മുന്‍ കരസേനാ മേധാവി നരവാനെ

Rahul Mamkootathil: പാലക്കാട് സീറ്റില്‍ മത്സരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍; കോണ്‍ഗ്രസിന്റെ മൗനാനുവാദം

CJ Roy Death: റോയിയുടെ മുറിയില്‍ മറ്റാരെങ്കിലും അതിക്രമിച്ചു കയറിയോ? ഡയറി ആത്മഹത്യക്കുറിപ്പായി പരിഗണിക്കില്ല

അടുത്ത ലേഖനം
Show comments