Webdunia - Bharat's app for daily news and videos

Install App

ഞെട്ടിക്കാൻ സഞ്ജയ് ദത്ത്, അധീരയായി പുതിയ ലുക്ക്

കെ ആർ അനൂപ്
ബുധന്‍, 29 ജൂലൈ 2020 (13:44 IST)
ബോളിവുഡ് താരം സഞ്ജയ് ദത്ത് ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ ‘കെ.ജി.എഫ്: ചാപ്റ്റർ 2’ അണിയറ പ്രവർത്തകർ ഒരു സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ്. ഒരു പ്രത്യേക ഹെയർ സ്റ്റൈലിലാണ് താരത്തെ പോസ്റ്ററിൽ കാണാനാകുക.
 
അധീര എന്ന വില്ലൻ കഥാപാത്രത്തെയാണ് ദത്ത് അവതരിപ്പിക്കുന്നത്. റോക്കിംഗ് സ്റ്റാർ യാഷിൻറെ, ‘കെജിഎഫ് 2’വിനായി ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്. 
 
അതേസമയം രണ്ടാം ഭാഗത്തിൽ പുതിയ അഭിനേതാക്കൾ എത്തുന്നുണ്ട്. നടി രവീണ ടണ്ടൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് ഈ ചിത്രത്തിൽ എത്തുന്നത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഈ കഥാപാത്രത്തിന് പ്രചോദനമായത്. ശ്രീനിധി ഷെട്ടി, അനന്ത് നാഗ്, റാവു രമേശ്, അച്യുത് കുമാർ, വസിഷ്ഠ എൻ സിംഹ, മാളവിക അവിനാശ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments