കാര്‍ത്തിയുടെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം,'സര്‍ദാര്‍' സെന്‍സറിംഗ് വിവരങ്ങള്‍ പുറത്ത്

കെ ആര്‍ അനൂപ്
വെള്ളി, 14 ഒക്‌ടോബര്‍ 2022 (10:56 IST)
പെന്നിയിന്‍ സെല്‍വന് ശേഷം കാര്‍ത്തിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് സര്‍ദാര്‍. നടന്റെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.ഒക്ടോബര്‍ 21ന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമയുടെ സെന്‍സറിംഗ് വിവരങ്ങള്‍ പുറത്തുവന്നു.
പിഎസ് മിത്രന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ടു മണിക്കൂര്‍ 40 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം.
 
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജിവി പ്രകാശാണ്. സിനിമയില്‍ ഒരു ഗാനം കാര്‍ത്തി ആലപിച്ചിട്ടുണ്ട്.റാഷി ഖന്ന, രജീഷ വിജയന്‍ എന്നിവരാണ് നായികമാര്‍.
 
റൂബന്‍ എഡിറ്റിങ്ങും ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ലക്ഷ്മണ്‍ കുമാറാണ് 'സര്‍ദാര്‍' നിര്‍മ്മിക്കുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുലിന്റെ ലീലാവിലാസങ്ങളില്‍ ഞെട്ടി കോടതിയും; ജാമ്യമില്ല, ജയിലില്‍ തുടരും

വിസ്മയം എന്താണെന്ന് എല്ലാദിവസവും ഇങ്ങനെ ചോദിക്കേണ്ട ആവശ്യമില്ല; പരുങ്ങി സതീശന്‍

കല്ലമ്പലത്ത് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ സംഭവം: അഞ്ചുപേരുടെ നില ഗുരുതരം

'എന്തെങ്കിലും ഉപകാരമുള്ളത് എല്‍ഡിഎഫില്‍ നിന്നാല്‍ മാത്രം'; യുഡിഎഫിലേക്കു ഇല്ലെന്ന് ആര്‍ജെഡിയും, സതീശനു തിരിച്ചടി

സ്വരാജിനു സുരക്ഷിത മണ്ഡലം, തലമുറ മാറ്റത്തിനു രാജീവും രാജേഷും; വിജയത്തിലേക്കു നയിക്കാന്‍ പിണറായി

അടുത്ത ലേഖനം
Show comments