Webdunia - Bharat's app for daily news and videos

Install App

ബോക്സിങ് പരിശീലനം ആരംഭിച്ച് ആര്യ, സാർപ്പട്ടെ പരമ്പരയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നു

അഭിറാം മനോഹർ
ബുധന്‍, 31 ജനുവരി 2024 (17:07 IST)
1980കളിലെ ചെന്നൈയിലെ ബോക്‌സിംഗ് മത്സരങ്ങള്‍ പ്രമേയമാക്കിയ സാര്‍പ്പട്ടൈ പരമ്പരയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നു. ആര്യ നായകനായെത്തിയ ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് സംവിധായകന്‍ പാ രഞ്ജിത് നേറത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ പോകുന്നുവെന്ന പുതിയ അപ്‌ഡേറ്റാണ് ഇപ്പോള്‍ പ്രേക്ധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
 
വിക്രം നായകനായ തങ്കലാനാണ് പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ പ്രദര്‍ശനത്തിനെത്താനിരിക്കുന്ന ചിത്രം. ഏപ്രില്‍ റിലീസായി വരുന്ന സിനിമയ്ക്ക് ശേഷമാകും ആര്യ നായകനാകുന്ന സാര്‍പ്പട്ടൈ പരമ്പരയുടെ രണ്ടാം ഭാഗം ആരംഭിക്കുക. 90 കോടി രൂപ ബജറ്റിലായിരിക്കും സിനിമ ഒരുങ്ങുക. സിനിമയ്ക്കായി ആര്യ ബോക്‌സിംഗ് പരിശീലനം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
 
അതേസമയം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് പാ രഞ്ജിത് സിനിമയായ തങ്കലാന്‍ ഒരുങ്ങുന്നത്. മാളവിക മോഹനനും പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന സ്ത്രീ വേഷങ്ങളിലെത്തുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments