Webdunia - Bharat's app for daily news and videos

Install App

ബാത്റൂമിൽ ഇരുന്ന് അലറിക്കരയും, ഭർത്താവുമായി അകന്നു, ഇപ്പോൾ സിംഗിൾ മദർ: സയനോര

Webdunia
വെള്ളി, 16 ഡിസം‌ബര്‍ 2022 (20:24 IST)
ഗായിക എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് സയനോര ഫിലിപ്പ്. വണ്ടർ വുമൺ എന്ന സിനിമയിലൂടെ താരം അഭിനയത്തിലും ചുവട് വെച്ചിരുന്നു. ഇപ്പോഴിതാ വ്യക്തിജീവിതത്തെ പറ്റി തുറന്ന് സംസാരിക്കുകയാണ് സയനോര.
 
2009ൽ ആണ് സയനോരയും ആൻ്റണി ഡിക്രൂസും തമ്മിൽ വിവാഹിതരായത്. ഇരുവർക്കും സെന ഡിക്രൂസ് എന്ന മകളുമുണ്ട്. ഇരുപത്തിയൊന്നാമത്തെ വയസിലാണ് ഞാൻ കുടുംബത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. സഹോദരനുൾപ്പടെയുള്ളവർ തിരിച്ചും സഹായിച്ചിട്ടുണ്ട്. കൊവിഡ് സമയത്ത് നമ്മൾ പുറമെ കാണൂന്ന ലൈഫ് ആയിരിക്കില്ല. ആ സമയം റിലേഷൻഷിപ്പിൽ നിന്നും അകലുകയായിരുന്നു. ഞാനും മകളും കൊച്ചിയിലേക്ക് മാറി. കുറച്ച് കാലമായി സിംഗിൽ മദറാണ്.
 
സ്വയം നോക്കാൻ പറ്റുന്നില്ല, പിന്നെങ്ങനെ കുഞ്ഞിനെ നോക്കും എന്ന അവസ്ഥയിലായിരുന്നു. കുഞ്ഞുണ്ടായി 10-20 ദിവസം വലിയ ട്രോമയിലായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ബാത്റൂമിൽ പോയി കരയുകയായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ താൻ ബാത്റൂമിൽ അലറികരയുന്നത് കേട്ട് മമ്മിയൊക്കെ പേടിച്ചുപോയി. സയനോര പറഞ്ഞു.
 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Sabarimala News: കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ്

എകെജി സെന്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

യൂട്യൂബർ തൊപ്പിയുടെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗ്സ് പിടികൂടി, തൊപ്പിയും സുഹൃത്തുക്കളായ 3 യുവതികളും ഒളിവിൽ

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

അടുത്ത ലേഖനം
Show comments