'എന്റെയൊന്നും കാലത്ത് 20 മാസത്തെ അവധി കിട്ടിയില്ലല്ലോ'; രസകരമായ കുറിപ്പുമായി മനോജ് കെ ജയന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 1 നവം‌ബര്‍ 2021 (13:36 IST)
20 മാസത്തെ അവധി കഴിഞ്ഞ് കുട്ടികള്‍ സ്‌കൂളുകളിലേക്ക് എത്തി.തന്റെ കാലത്ത് ഇത്രയും നീണ്ട ഒഴിവുകാലം കിട്ടിയില്ലല്ലോ എന്ന് പറഞ്ഞുകൊണ്ട് രസകരമായ കുറിപ്പ് മനോജ് കെ ജയന്‍ പങ്കുവെച്ചിരിക്കുകയാണ്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ യു പി സ്‌കൂളിലായിരുന്നു പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നടന്നത്.
 
'അങ്ങിനെ 20 മാസത്തെ 'ഇമ്മിണി ബല്യ അവധിക്കു' ശേഷം ഇന്ന് കേരളത്തിലെ സ്‌കൂളുകള്‍ തുറക്കുന്നു.
 
(എന്റെയൊന്നും കാലത്ത് ...20 മാസത്തെ അവധി കിട്ടിയില്ലല്ലോ എന്നോര്‍ത്ത് കരയുന്ന 'ലെ' ഞാന്‍)
 
എന്റെ കൊച്ചു കൂട്ടുകാര്‍ക്ക്...വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്ക് ,ഹൃദയം നിറഞ്ഞ ആശംസകള്‍. കൂടെ അദ്ധ്യാപകര്‍ക്കും...രക്ഷിതാക്കള്‍ക്കും ... Great Day'- മനോജ് കെ ജയന്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നീറ്റ് പരീക്ഷയില്‍ ഒടുവില്‍ ജയിച്ചുവെന്ന് കരുതി; ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് 21 വയസ്സുള്ള വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

അടുത്ത ലേഖനം
Show comments