Webdunia - Bharat's app for daily news and videos

Install App

അടുത്തു തന്നെ സിനിമയില്‍ കാണാം, കുറേ സര്‍പ്രൈസുകളുണ്ടെന്ന് ബാല

കെ ആര്‍ അനൂപ്
ചൊവ്വ, 2 മെയ് 2023 (12:21 IST)
ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്ത് മുന്നോട്ടു തന്നെയാണ് പോകേണ്ടതെന്ന് തെളിയിച്ച വ്യക്തിയാണ് ബാല. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം രണ്ടുമാസത്തോളമായി നടന്‍ ആരാധകരുടെ മുന്നിലെത്തിയിട്ട് . കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം പഴയ ആരോഗ്യം വീണ്ടെടുത്ത താരം തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്.
 
ജയിക്കാന്‍ പറ്റാത്ത ഒരേ ഒരുകാര്യം സ്‌നേഹമാണ്. ഇനി നല്ല രീതിയില്‍ മുന്നോട്ട് പോകണം. നല്ല പടങ്ങള്‍ ചെയ്യണം. കുറേ സര്‍പ്രൈസുകളുണ്ട്. അടുത്തു തന്നെ സിനിമയില്‍ കാണാന്‍ പറ്റും ബാല ആരാധകരോട് പറയുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് തടത്തി 20 ലക്ഷം തട്ടിയവർ പിടിയിൽ

അടുത്ത ലേഖനം
Show comments