ആരാധകർക്ക് നിരാശ, അങ്ങനെയൊരു സിനിമയേ ഇല്ല: തുറന്നു പറഞ്ഞ് ഷാഫി

Webdunia
ശനി, 29 ഓഗസ്റ്റ് 2020 (14:20 IST)
സംവിധായകൻ ഷാഫി മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ഒരുക്കുന്നു എന്ന വാർത്ത അടുത്തിടെ വലിയ തോതിൽ സോഷ്യൽ മീഡിയയിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന വാർത്തയാണ്. വിഷ്ണു ഉണ്ണി കൃഷ്ണനും ബിപിന്‍ ജോര്‍ജും തിരക്കഥ എഴുതുന്ന ഷാഫി ചിത്രത്തിൽ മോഹൻ‌ലാൽ നായകനാകുന്നു എന്നായിരുന്നു വാർത്തകൾ. എന്നാലിപ്പോളിതാ ഈ പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഷാഫി.
 
മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം മനസ്സിലുണ്ട്. എന്നാൽ ഇന്നേരം വരെ അത്തരമൊരു ചിത്രത്തിനെ പറ്റിയുള്ള ചർച്ചകൾ മോഹൻലാലുമായി നടന്നിട്ടില്ല. ഇപ്പോൾ വാർത്തകളിൽ വരുന്ന ചിത്രത്തെ കുറിച്ച് അദ്ദേഹത്തിനറിയില്ല. സിനിമ സംഭവിക്കരുത് എന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നത്
 
നിലവില്‍ സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന ദശമൂലം രാമു എന്ന സിനിമയുടെ ജോലികളിലാണ് സംവിധായകൻ ഷാഫി ഇപ്പോളുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

യാത്രക്കാര്‍ക്ക് വൃത്തിയുള്ള ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതിനായി 'KLOO' ആപ്പ് പുറത്തിറക്കാനൊരുങ്ങി കേരളം

വാനോളം കേരളം; അതിദാരിദ്ര്യ മുക്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം, മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

അടുത്ത ലേഖനം
Show comments