Webdunia - Bharat's app for daily news and videos

Install App

ഞാന്‍ മരിച്ചിട്ടില്ല, സന്തോഷത്തോടെ ഇവിടെയുണ്ട്; വീഡിയോയുമായി ഷക്കീല

Webdunia
വെള്ളി, 30 ജൂലൈ 2021 (09:29 IST)
നടി ഷക്കീല മരിച്ചെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജപ്രചരണം. ഒടുവില്‍ സംഭവത്തില്‍ പ്രതികരണവുമായി ഷക്കീല തന്നെ രംഗത്തെത്തി. താന്‍ മരിച്ചിട്ടില്ലെന്നും വളരെ സന്തോഷത്തോടെ ഇവിടെയുണ്ടെന്നും ഷക്കീല പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് ഷക്കീല ഇക്കാര്യം പറഞ്ഞത്. 
<

Actress #Shakeela dismisses rumors about her and her health..

She is doing absolutely fine..@Royalreporter1 pic.twitter.com/ut41SrRGG4

— Ramesh Bala (@rameshlaus) July 29, 2021 >'ഞാന്‍ മരിച്ചതായി ചില വാര്‍ത്തകള്‍ പ്രചരിക്കുന്നതായി അറിഞ്ഞു. അത് തെറ്റാണ്. ഞാന്‍ ഇവിടെയുണ്ട്. വളരെ ആരോഗ്യവതിയായും സന്തോഷത്തോടെയുമാണ് ഇരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ സ്‌നേഹത്തിനും കരുതലിനും ഒത്തിരി നന്ദി. വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ കേരളത്തില്‍ നിന്ന് ഒരുപാട് പേര്‍ വിളിച്ചു. ആ വാര്‍ത്ത നല്‍കിയ ആള്‍ക്കും വളരെയധികം നന്ദിയുണ്ട്, കാരണം അയാള്‍ കാരണമാണ് നിങ്ങളെല്ലാം വീണ്ടും എന്നെ കുറിച്ച് ഓര്‍ത്തത്,' ഷക്കീല പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments