ശകുന്തള ദേവിയുടെ ട്രെയിലർ ബുധനാഴ്‌ച, വന്‍ പ്രതീക്ഷയുണര്‍ത്തി വിദ്യാ ബാലന്‍ ചിത്രം

കെ ആര്‍ അനൂപ്
ചൊവ്വ, 14 ജൂലൈ 2020 (17:34 IST)
ബോളിവുഡ് നടി വിദ്യാബാലൻ പ്രധാന വേഷത്തിലെത്തുന്ന ശകുന്തള ദേവിയുടെ ട്രെയിലർ ജൂലൈ 15ന് പുറത്തിറങ്ങും. വിദ്യാ ബാലനാണ് ഇൻസ്റ്റഗ്രാമിൽ ട്രെയിലർ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചത്. ആമസോൺ പ്രൈമിൽ ജൂലൈ 31നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 
 
പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ ശകുന്തള ദേവിയുടെ ജീവചരിത്രത്തെ ആസ്‌പദമാക്കി നിർമ്മിക്കുന്ന ഈ ചിത്രം അനു മേനോനാണ്  സംവിധാനം ചെയ്യുന്നത്. അബുൻഡാന്റിയ എന്റർടൈൻമെന്റും സോണി പിക്ചേഴ്സ് നെറ്റ് വർക്കും  സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. 
 
അനു മേനോനും നയനിക മഹ്താനിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ശകുന്തളാ ദേവി എന്ന ഇതിഹാസത്തിന് വിദ്യാബാലന്‍ എങ്ങനെയാണ് ജീവൻ നൽകുന്നത് എന്നത് കാണുവാനായി കാത്തിരിക്കുകയാണ് ആരാധകർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സതീശനെ വെട്ടാൻ രണ്ടുംകൽപ്പിച്ച് സുധാകരൻ; വേണുഗോപാലിനെ പുകഴ്ത്തി പോസ്റ്റ്

ദേശീയപാതകളിലൂടെ അമിതഭാരം കയറ്റിയാൽ ടോൾ നാലിരട്ടി

സ്റ്റീൽ പാത്രത്തിനുള്ളിൽ പടക്കം പൊട്ടിക്കാൻ ശ്രമിച്ചു; സ്റ്റീൽ ചീളുകൾ ശരീരത്തിൽ തറച്ചുകയറി 16 കാരൻ മരിച്ചു

നിതിന്‍ രാജിന്റെ മരണത്തില്‍ കോളേജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണം; വിസിയോട് ആവശ്യപ്പെട്ട് ഗവര്‍ണര്‍

പന്തളം കൊട്ടാരത്തില്‍ നിന്ന് കാണാതായ കണിപ്പൊന്നിനെ കണ്ടെത്തി; മുളക്കുഴ സ്വദേശി കുറ്റം സമ്മതിച്ചു

അടുത്ത ലേഖനം
Show comments