Webdunia - Bharat's app for daily news and videos

Install App

ശക്‍തമായ തിരിച്ചുവരവിന് ഷം‌ന, 'സുന്ദരി' ഒരുങ്ങുന്നു !

കെ ആര്‍ അനൂപ്
വെള്ളി, 23 ഒക്‌ടോബര്‍ 2020 (15:54 IST)
വീണ്ടും തെലുങ്ക് സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ് ഷംന കാസിം. സുന്ദരി എന്ന സ്ത്രീ കേന്ദ്രീകൃത ചിത്രവുമായാണ് നടി ഇത്തവണ എത്തുന്നത്. ഒരു നർത്തകി ആയിട്ടാണ് ഷംന ചിത്രത്തിലെത്തുന്നത്. സിനിമയുടെ ആദ്യ ലുക്ക് പോസ്റ്റർ പുറത്തുവന്നു.
 
കല്യാണ്‍ജി ഗൊഗാന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അമ്പാടി ആണ് നായകൻ. കുടുംബപ്രേക്ഷകരെ കയ്യിലെടുക്കുന്ന ചിത്രമായിരിക്കുമിത്.
 
അതേസമയം, ജയലളിതയുടെ ബയോപിക്കലും നടി അഭിനയിക്കുന്നുണ്ട്. ജയലളിതയുടെ തോഴി ശശികല ആയാണ് ഷംന ചിത്രത്തിലെത്തുന്നത്. കങ്കണയാണ് ജയലളിതയായി വരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക്

എത്രനേരം നിങ്ങൾ ഭാര്യയെ നോക്കിയിരിക്കും, ആഴ്ചയിൽ 90 മണിക്കൂർ ജോലിചെയ്യണം, ഞായറാഴ്ചയും പ്രവർത്തിദിവസമാക്കണമെന്ന് L&T ചെയർമാൻ

അഞ്ച് കിലോമീറ്ററിന് 20 രൂപ, എ സി യാത്ര: കൊച്ചിയിൽ ഇനി മെട്രോ കണക്റ്റ് ബസുകൾ

Los Angeles Wildfire: ചൊവ്വാഴ്ച മുതൽ പടരുന്ന കാട്ടുതീ, ലോസ് ആഞ്ചലസിൽ കത്തിനശിച്ചത് 10,000ത്തിലേറെ കെട്ടിടങ്ങൾ, മരണസംഖ്യ പതിനൊന്നായി

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം; ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്

അടുത്ത ലേഖനം
Show comments