'ആര്‍സി 15' ടൈറ്റില്‍ പ്രഖ്യാപിച്ചു, ആ രാം ചരണിന്റെ 'ഗെയിം ചേഞ്ചര്‍' വരുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 27 മാര്‍ച്ച് 2023 (14:03 IST)
സംവിധായകന്‍ ഷങ്കര്‍ തന്റെ രണ്ട് ചിത്രങ്ങളുടെ തിരക്കിലാണ്. രാം ചരണിനൊപ്പം 'ആര്‍സി 15', കമല്‍ ഹാസനൊപ്പം 'ഇന്ത്യന്‍ 2'. ഇപ്പോഴിതാ 'ആര്‍സി 15' ടൈറ്റില്‍ പ്രഖ്യാപിച്ചു.
<

Happy birthday to the worldwide charmer ⁦@AlwaysRamCharan⁩ being fierce and daring on screen and a darling off screen makes you a #gamechanger@SVC_official⁩ ⁦@advani_kiara⁩ ⁦@MusicThaman⁩ ⁦@DOP_Tirrupic.twitter.com/t0wLwN8tc0

— Shankar Shanmugham (@shankarshanmugh) March 27, 2023 >
കിയാര അദ്വാനി നായികയായെത്തുന്ന ചിത്രത്തിന്റെ പേര് രാം ചരണിന്റെ ജന്മദിനമായ ഇന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.ചിത്രത്തിന് 'ഗെയിം ചേഞ്ചര്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 
 
ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് . ആക്ഷന്‍ എന്റര്‍ടെയ്നറില്‍ രാം ചരണ്‍ രാഷ്ട്രീയക്കാരനായി വേഷമിടുന്നു.
 
ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പുനഃപരിശോധിക്കുമെന്ന കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

രണ്ടു സെന്റിലെ വീടുകള്‍ക്ക് റോഡില്‍ നിന്നുള്ള ദൂരപരിധി ഒരു മീറ്ററാക്കി കുറച്ചു

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, രേഖകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ഡൊണാള്‍ഡ് ട്രംപ് ഷി ജിന്‍പിങ് കൂടിക്കാഴ്ച ഇന്ന്; വ്യാപാരകരാറിലെത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

നരേന്ദ്രമോദിയെ സുന്ദരനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments