Webdunia - Bharat's app for daily news and videos

Install App

അയാൾ എന്നോട് സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കാൻ ആവശ്യപ്പെട്ടു, ജിയാ ഖാന്റെ സഹോദരിയ്ക്ക് പിന്നാലെ ആരോപണവുമായി ഷെർലിൻ ചോപ്രയും

Webdunia
വ്യാഴം, 21 ജനുവരി 2021 (20:45 IST)
സാജിദ് ഖാനെതിരെ ലൈംഗികാരോപണവുമായി നടി ഷെർലിൻ ചോപ്ര. സാജിദിനെതിരേ അന്തരിച്ച നടി ജിയ ഖാന്റെ സഹോദരി രംഗത്ത് വന്നതിന് പിന്നാലെയാണ് ഷെര്‍ലിന്‍ ചോപ്രയുടെ പ്രതികരണം. ജിയ ഖാന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഒരു ഡോക്യുമെന്ററിയിലായിരുന്നു സഹോദരി കരീഷ്മയുടെ വെളിപ്പെടുത്തല്‍. 
 
അതേസമയം 2005ൽ നടന്ന അനുഭവമാണ് ഷെർലിൻ ചോപ്ര തുറന്ന് പറഞ്ഞിരിക്കുന്നത്. തന്റെ പിതാവിന്റെ മരണം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ പിന്നിട്ടിരിക്കുമ്പോഴാണ് സാജിദുമായി കൂടിക്കാഴ്ച നടത്തിയത്. സംസാരിക്കുന്നതിനിടെ സാജിദ് സാജിദ് അയാളുടെ ലൈംഗിക അവയവയത്തില്‍ സ്പര്‍ശിക്കാന്‍ ആവശ്യപട്ട്റ്റുവെന്നും എന്നാൽ താൻ എതിർത്തുവെന്നും ഷെർലിൻ പറയുന്നു. ട്വീറ്റിലൂടെയായിരുന്നു ഷെര്‍ലിന്റെ പ്രതികരണം.
 
സാജിദിന്റെ ഹൗസ്‌ഫുൾ എന്ന ചിത്രത്തിന്റെ റിഹേഴ്‌സലിനിടെ ജിയയോട് സാജിദ് മോശമായി പെരുമാറിയെന്നാണ് കരിഷ്മ ഖാന്റെ വെളിപ്പെടുത്തല്‍. സാജിദ് ഖാനെതിരേ ഇതാദ്യമായല്ല ലൈംഗികാരോപണം ഉയരുന്നത്. മീ ടൂ കാമ്പയിന്റെ ഭാഗമായി സലോനി ചോപ്ര, റേച്ചന്‍ വൈറ്റ് എന്നിവര്‍ സാജിദ് ഖാനെതിരേ രംഗത്ത് വന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ്ടു വിദ്യാത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്

ഹൂതികളുടെ മിസൈല്‍ ഇസ്രയേലില്‍ വീണു; കാരണം അയണ്‍ ഡോമുകള്‍ പ്രവര്‍ത്തിക്കാത്തത്

സ്‌കൂൾ ലാബിൽ വെച്ച് പീഡനം, 17 കാരി ആൺകുഞ്ഞിന് ജന്മം നൽകി; അദ്ധ്യാപകൻ അറസ്റ്റിൽ

കൂട്ടുകാരന് വഴങ്ങിയില്ലെങ്കിൽ നഗ്നചിത്രങ്ങൾ പുറത്തുവിടും; ഭീഷണിപ്പെടുത്തി കാമുകിമാരെ കൈമാറുന്ന സംഘം പിടിയിൽ

അടുത്ത ലേഖനം
Show comments