Webdunia - Bharat's app for daily news and videos

Install App

ശാലിനിയുടെ സഹോദരി, ശ്യാമിലിയുടെ പിറന്നാള്‍ ആഘോഷമാക്കി കുടുംബാംഗങ്ങള്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
ബുധന്‍, 21 ജൂലൈ 2021 (12:33 IST)
നടി ശ്യാമിലിയുടെ 34-ാം പിറന്നാള്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ആഘോഷങ്ങളില്‍ ചേച്ചി ശാലിനിയും ചേട്ടന്‍ റിച്ചാര്‍ഡ് പങ്കാളികളായി.
 
ജൂലൈ പത്തിന് ആയിരുന്നു ശ്യാമിലിയുടെ പിറന്നാള്‍. ചെന്നൈയിലെ വീട്ടില്‍വെച്ചായിരുന്നു ആഘോഷം.കുടുംബാംഗങ്ങള്‍ മാത്രമായിരുന്നു ആഘോഷങ്ങളില്‍ പങ്കെടുത്തത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shamlee (@shamlee_official)

വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ആണ് താരം പഠിച്ചത്. കുഞ്ചാക്കോ ബോബന്‍ കേന്ദ്രകഥാപാത്രമായി എത്തിയ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയില്‍ നായികയായി എത്തിയത് ശ്യാമിലി ആയിരുന്നു.അമ്മമ്മഗരില്ലു എന്ന തെലുങ്ക് ചിത്രത്തിലാണ് താരം ഒടുവിലായി അഭിനയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments