Webdunia - Bharat's app for daily news and videos

Install App

ബോളിവുഡ് നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര കോളിവുഡിലേക്ക് ?

കെ ആര്‍ അനൂപ്
വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (17:17 IST)
ബോളിവുഡ് നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ കോളിവുഡ് അരങ്ങേറ്റത്തിനിയി കാത്തിരിക്കുകയാണ് തമിഴ് സിനിമാലോകം.പ്രശസ്ത തമിഴ് സംവിധായകന്‍ വിഷ്ണു വരദന്റെ ഹിന്ദി ചിത്രമായ 'ഷേര്‍ഷാ'യാണ് 
സിദ്ധാര്‍ത്ഥിന്റെ ഒടുവില്‍ പുറത്തിറങ്ങിയത്. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ പ്രകടനത്തിന് തമിഴ് പ്രേക്ഷകരും കൈയ്യടിച്ചു.അടുത്തിടെ നടന്ന ഒരു ട്വിറ്റര്‍ ചാറ്റില്‍ ആരാധകര്‍ ചോദിച്ച ചില ചോദ്യങ്ങള്‍ക്ക് നടന്‍ മറുപടി കൊടുത്തിരുന്നു.
 
സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ 'ഷേര്‍ഷ'യിലെ അഭിനയത്തില്‍ മതിപ്പുളവാക്കിയ ഒരു തമിഴ് ആരാധകന്‍, നടനെ പ്രശംസിക്കുകയും ഒരു തമിഴ് സിനിമ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വിഷ്ണു വരദനുമായുള്ള സിനിമയ്ക്ക് ശേഷം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും അതിനെക്കുറിച്ച് ചിന്തിച്ചിരുന്നതായി തോന്നുന്നു, ഉടനെ 'ശരി അപ്പോള്‍' എന്ന് ആരാധകന്‍ ചോദ്യത്തിന് നടന്‍ മറുപടി നല്‍കി. 'നമുക്ക് കാണാം' എന്ന് ചിരിച്ചുകൊണ്ട് രശ്മിക മന്ദാന സിദ്ധാര്‍ത്ഥിന് മറുപടി കൊടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിര്‍ദേശങ്ങള്‍

വിമാനാപകടത്തില്‍ മരണം 294ആയി; 12 പേരുടെ നില ഗുരുതരമായി തുടരുന്നു

Kerala Weather: മഴ കനക്കും; ഓറഞ്ച് അലര്‍ട്ട് പത്ത് ജില്ലകളിലേക്ക്

അടുത്ത ലേഖനം
Show comments