Webdunia - Bharat's app for daily news and videos

Install App

അഭിനന്ദനങ്ങള്‍ ഒന്നാകെ പരിഹാസങ്ങളായി മാറി,അവള്‍ കാത്ത് നിന്നു, സോളമന്റെ തേനീച്ചകള്‍ സംഭവിക്കാനായി, ലാല്‍ ജോസ് പറയുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 2 ഓഗസ്റ്റ് 2022 (15:12 IST)
റിയാലിറ്റിഷോയില്‍ സ്വപ്നവിജയം നേടി നാടിന്റെ അഭിമാനമായ പെണ്‍കുട്ടിയായിരുന്നു ദര്‍ശന.പലവിധ കാരണങ്ങളാല്‍ സിനിമയുടെ ചിത്രീകരണം വൈകിയപ്പോള്‍ അഭിനന്ദനങ്ങള്‍ ഒന്നാകെ പരിഹാസങ്ങളായി മാറിയെന്ന് ലാല്‍ ജോസ്. ദര്‍ശനയുടെ പിറന്നാള്‍ ദിനത്തില്‍ സംവിധായകന്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം.
 
'ഇന്ന് ഞങ്ങടെ സുജയുടെ സോറി ദര്‍ശനയുടെ പിറന്നാളാണ്. നാല് കൊല്ലം മുമ്പ് ഒരു റിയാലിറ്റിഷോയില്‍ സ്വപ്നവിജയം നേടി നാടിന്റെ അഭിമാനമായ പെണ്‍കുട്ടി. പലവിധ കാരണങ്ങളാല്‍ സിനിമയുടെ ചിത്രീകരണം വൈകിയപ്പോള്‍ അഭിനന്ദനങ്ങള്‍ ഒന്നാകെ പരിഹാസങ്ങളായി മാറി. എന്നിട്ടും ക്ഷമയോടെ അവള്‍ കാത്ത് നിന്നു. സോളമന്റെ തേനീച്ചകള്‍ സംഭവിക്കാനായി. കാത്തിരിപ്പിനും കഷ്ടപ്പാടിനും തേന്‍ മധുരമമുളള മറുപടിയാകട്ടെ ഈ പിറന്നാള്‍ വര്‍ഷവും ഇനിയങ്ങോട്ടുളള വര്‍ഷങ്ങളും. Happy Birthday Darshu'- ലാല്‍ ജോസ് കുറിച്ചു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments