'തട്ടാന്‍ ഭാസ്‌കരന്‍ ഇതും തട്ടും'; ശ്രീനിവാസനായി രഘുനാഥ് പലേരിയുടെ കുറിപ്പ്

കെ ആര്‍ അനൂപ്
വെള്ളി, 8 ഏപ്രില്‍ 2022 (10:16 IST)
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന് വേഗം തിരിച്ചു വരട്ടെ എന്ന പ്രാര്‍ത്ഥനകളുമായി സിനിമ ലോകം. അദ്ദേഹത്തിന് രോഗമുക്തി ആശംസിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി.
 
അദ്ദേഹത്തിന്റെ തന്നെ തിരക്കഥയില്‍ ശ്രീനിവാസന്‍ നായകനായെത്തിയ പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ കഥാപാത്രത്തെ ഓര്‍ത്തുകൊണ്ടാണ് രഘുനാഥ് പലേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
 
 'എന്റെ തട്ടാന്‍ ഭാസ്‌കരന്‍ ഇതും തട്ടും. ആരോഗ്യവാനായി അടുത്ത മാല പണിയും', എന്നാണ് രഘുനാഥ് പലേരി കുറിച്ചത്.
1988ല്‍ പുറത്തെത്തിയ പൊന്മുട്ടയിടുന്ന താറാവ് സത്യന്‍ അന്തിക്കാടാണ് സംവിധാനം ചെയ്ത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്നുമുതല്‍ രാജ്യത്ത് ഗ്യാസ് സിലിണ്ടര്‍ വിലയില്‍ മാറ്റം: കൊല്‍ക്കത്തയില്‍ വര്‍ധിച്ചത് 1,147 രൂപ, എല്‍പിജി വിലകള്‍ ഇതാ

ഇനി ക്ഷമിക്കില്ല, ഞങ്ങൾ കടുത്ത തീരുമാനമെടുക്കും, യുദ്ധം തന്നെയാണ് ഈ നാവിക ഉപരോധവും: അമേരിക്കയ്ക്ക് അന്ത്യശാസനം നൽകി ഇറാൻ

വാണിജ്യ സിലിണ്ടറിൽ തീവെട്ടിക്കൊള്ള; 993 രൂപ വർധിപ്പിച്ചു, പെട്രോൾ വിലയും കുതിക്കും

Exit Poll 2026: എൽഡിഎഫ് അധികാരത്തിലെത്താനും സാധ്യത; ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് ടുഡേയ്‌സ് ചാണക്യ

ഉപരോധം നീളുന്നു, കുതിച്ച് ക്രൂഡ് വില: ബാരലിന് 125 ഡോളർ പിന്നിട്ടു, ഇന്ത്യയിലും ആഘാതമുണ്ടാകും

അടുത്ത ലേഖനം
Show comments