Webdunia - Bharat's app for daily news and videos

Install App

ശ്രീനിവാസന്‍ പഴയപോലെ തിരിച്ചെത്തുമോ? ഇപ്പോഴത്തെ അവസ്ഥ കണ്ട് ഞെട്ടി ആരാധകര്‍, നടക്കാന്‍ പോലും പരസഹായം വേണം !

Webdunia
ബുധന്‍, 4 മെയ് 2022 (08:14 IST)
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ ആരോഗ്യം മെച്ചപ്പെടാനായി പ്രാര്‍ത്ഥിച്ച് ആരാധകര്‍. രോഗബാധിതനായ ശ്രീനിവാസന്റെ ഇപ്പോഴത്തെ അവസ്ഥ സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചയായിരിക്കുകയാണ്.
 
നടക്കാന്‍ പോലും പരസഹായം വേണ്ട അവസ്ഥയിലാണ് ശ്രീനിവാസന്‍ ഇപ്പോള്‍. ശരീരം ക്ഷീണിച്ച് അവശനിലയിലായി. ഭാര്യയാണ് നിഴലുപോലെ എല്ലാ കാര്യങ്ങള്‍ക്കും കൂടെയുള്ളത്. അല്‍പ്പം സമയമെടുത്താണെങ്കിലും നടന്റെ ആരോഗ്യനില മെച്ചപ്പെടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. നിലവിലെ അവസ്ഥയില്‍ സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കുന്ന സാഹചര്യമല്ല ശ്രീനിവാസന്റേത്.
 
വീട്ടില്‍ വിശ്രമത്തിലാണ് ശ്രീനിവാസന്‍ ഇപ്പോള്‍. താരത്തിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതാണ് ആരാധകരെ നിരാശപ്പെടുത്തിയത്. എന്നാല്‍, പൂര്‍ണ ആരോഗ്യവാനായി സിനിമയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ശ്രീനിവാസന്‍ ഇപ്പോഴും.
 
നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യാവസ്ഥ ഗുരുതരമായ ശ്രീനിവാസന്‍ ദിവസങ്ങളോളം വെന്റിലേറ്ററില്‍ ആയിരുന്നു. ആരോഗ്യനില അല്‍പ്പം മെച്ചപ്പെട്ട ശേഷമാണ് വെന്റിലേറ്റര്‍ നീക്കിയതും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

Gokulam Gopalan: ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും; ഇ.ഡി വിടുന്നില്ല!

ഹൈബ്രിഡ് കഞ്ചാവ് കേസ്: ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി നടന്‍ ശ്രീനാഥ് ഭാസി പിന്‍വലിച്ചു

കേരള പോലീസിന്റെ ഡിഡാഡ് പദ്ധതി: ഡിജിറ്റല്‍ ചങ്ങലയില്‍നിന്നു രക്ഷപ്പെട്ടത് 775 കുട്ടികള്‍

ലോകത്തെവിടെ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം; കെ സ്മാര്‍ട്ടില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 21344 വിവാഹങ്ങള്‍

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവം: കര്‍ശന നടപടിയെന്ന് ദേവസ്വം ബോര്‍ഡ്

അടുത്ത ലേഖനം
Show comments