Webdunia - Bharat's app for daily news and videos

Install App

ഇത് മമ്മൂക്കയെടുത്ത പടം; ചിത്രം പങ്കുവെച്ച് സ്രിന്റ

Webdunia
ചൊവ്വ, 15 മാര്‍ച്ച് 2022 (09:53 IST)
മമ്മൂട്ടിക്ക് ക്യാമറയോടുള്ള താല്‍പര്യത്തെ കുറിച്ച് മലയാളികള്‍ക്ക് നന്നായി അറിയാം. നല്ലൊരു ഫ്രെയിം കണ്ടാല്‍ ഉടന്‍ അത് ക്യാമറയില്‍ പകര്‍ത്തുന്ന സ്വഭാവക്കാരനാണ് അദ്ദേഹം. സിനിമ സെറ്റുകളില്‍ സഹപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ എടുത്തു കൊടുക്കാനും മമ്മൂട്ടിക്ക് പ്രത്യേക ഉത്സാഹമാണ്. അങ്ങനെയൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി സ്രിന്റ. മമ്മൂക്കയെടുത്ത ചിത്രമാണെന്ന് പറഞ്ഞാണ് നടി താന്‍ ചിരിച്ചിരിക്കുന്ന ഒരു ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഭീഷ്മ പര്‍വ്വം സിനിമയില്‍ മമ്മൂട്ടിക്കൊപ്പം സ്രിന്റയും അഭിനയിച്ചിട്ടുണ്ട്. ആ സിനിമയുടെ ഷൂട്ടിങ്ങിനിടെ പകര്‍ത്തിയ ചിത്രമായിരിക്കും ഇതെന്നാണ് സ്രിന്റയുടെ പോസ്റ്റിനു താഴെയുള്ള ആരാധകരുടെ കമന്റ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather Live Updates: പെരുമഴ തുടങ്ങി, അപകടകരമായ രീതിയില്‍ കാറ്റിനു സാധ്യത; വേണം അതീവ ജാഗ്രത

Ayyan Kali Death Anniversary: ജൂണ്‍ 18, അയ്യങ്കാളി ചരമദിനം

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

Red Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത തുടരണം

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

അടുത്ത ലേഖനം
Show comments