Webdunia - Bharat's app for daily news and videos

Install App

STR48 ചിമ്പുവിന്റെ ആക്ഷൻ ത്രില്ലർ നിർമ്മിക്കാൻ കമൽഹാസൻ, വമ്പൻ പ്രഖ്യാപനം, വീഡിയോ

കെ ആര്‍ അനൂപ്
വെള്ളി, 10 മാര്‍ച്ച് 2023 (10:26 IST)
തമിഴ് സിനിമയിൽനിന്ന് ഒരു വമ്പൻ പ്രഖ്യാപനം കൂടി എത്തിയിരിക്കുന്നു. ഉലകനായകൻ കമൽഹാസൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ നടൻ സിലമ്പരസൻ നായകനായി എത്തുന്നു. നടൻറെ കരിയറിലെ 48-മത്തെ സിനിമ കൂടിയാണിത്.
കമലിന്റെ രാജ് കമൽ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്.ദേസിങ്ക പെരിയസാമി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.കണ്ണും കണ്ണും കൊള്ളൈയടിത്താൽ ഒരുക്കിയ സംവിധായകനാണ് അദ്ദേഹം.രാജ് കമൽ ഫിലിംസിൻറെ 56-മാത് സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല.
 
ബ്ലഡ് ആൻഡ് ബാറ്റിൽ എന്നാൽ ടാഗ് ലൈനിൽ എത്തുന്ന സിനിമ ആക്ഷൻ പ്രാധാന്യം നൽകുന്നു എന്ന സൂചനയും തരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതില്‍ ഏതെങ്കിലും രാജ്യങ്ങള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ അത് തങ്ങളെ ബാധിക്കില്ല: ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജയശങ്കര്‍

നെല്ല് സംഭരണത്തിന് കർഷക രജിസ്ട്രേഷൻ ഓഗസ്റ്റ് 25 മുതൽ

പാലക്കാട് ആദിവാസി വിഭാഗത്തില്‍പെട്ട 54കാരനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് അഞ്ച് ദിവസം പട്ടിണിക്കിട്ടു

Rahul Mamkootathil: 'ഞാന്‍ ചാടി ചവിട്ടും, അതിനെ എങ്ങനെ വളര്‍ത്തും, കൊല്ലാനായിരുന്നെങ്കില്‍ എനിക്ക് സെക്കന്റുകള്‍ മതി'; ഗര്‍ഭഛിത്രത്തിനു ഭീഷണിപ്പെടുത്തുന്ന ഫോണ്‍ കോള്‍ പുറത്ത്

ആരോപണം ഉയർത്തുന്നവർക്കാണ് തെളിയിക്കാൻ ബാധ്യത, രാജി ആലോചനയിൽ പോലുമില്ല: രാഹുൽ മാങ്കൂട്ടത്തിൽ

അടുത്ത ലേഖനം
Show comments