Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി പൊളിയാണ്,വണ്ണിലെ അനുഭവം പങ്കുവച്ച് സുദേവ് നായര്‍

കെ ആര്‍ അനൂപ്
ശനി, 21 നവം‌ബര്‍ 2020 (14:28 IST)
കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്റെ വേഷത്തില്‍ മമ്മൂട്ടിയെത്തുന്ന വണ്ണിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. അടുത്ത വര്‍ഷം ആദ്യം റിലീസ് ചെയ്യാന്‍ സാധ്യതയുള്ള ഈ ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കു വയ്ക്കുകയാണ് നടന്‍ സുദേവ് നായര്‍.
 
'അബ്രഹാമിന്റെ സന്തതികള്‍', മാമാങ്കം എന്നീ ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്.ഭാഗ്യവശാല്‍ വണ്ണില്‍ എന്റെ എല്ലാ രംഗങ്ങളും മമ്മുക്കയ്ക്കൊപ്പമായിരുന്നു.ഓരോ തവണയും അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നത് എനിക്ക് സന്തോഷം തരുന്നതാണ് കാരണം സഹനടന്മാരുടെ അഭിനയം എളുപ്പമാക്കും. ഒരു രംഗം അഭിനയിക്കുന്നതിനുമുമ്പ് ഞാന്‍ എന്ത് തടസ്സം നേരിടുന്നുമെന്ന് അദ്ദേഹം മുന്നേ കൂട്ടി കണ്ടെത്തുമായിരുന്നു. അത് അദ്ദേഹത്തിന്റെ എക്‌സ്പീരിയന്‍സ് ആണ്.സുദേവ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ്  നടന്‍ മനസ്സ് തുറന്നത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments