പോലീസ് യൂണിഫോമില്‍ സുരാജ് വെഞ്ഞാറമൂട്, പുത്തന്‍ ചിത്രം വരുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 20 ജനുവരി 2022 (14:41 IST)
തന്റെ കരിയറില്‍ പല തരത്തിലുള്ള പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് സുരാജ് വെഞ്ഞാറമൂട്. ഒരിക്കല്‍ക്കൂടി നടന്‍ പോലീസ് യൂണിഫോമില്‍ എത്തുകയാണ്. നവാഗത സംവിധായകന്‍ ഉണ്ണി ഗോവിന്ദ് രാജിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു.
 
കൊച്ചിയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്.
 
അരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ പി എസ് സുബ്രഹ്മണ്യനും ഉണ്ണി ഗോവിന്ദ് രാജും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി സുരാജ് വേഷമിടുന്നു. 
 
ദീപക് പറമ്പോള്‍, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി,അലന്‍സിയര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. എറണാകുളവും തൊടുപുഴയും പ്രധാന ലൊക്കേഷനുകളാകുന്ന സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

മില്‍മ പരസ്യത്തില്‍ ക്ലിഫ് ഹൗസ് പ്രതിഷേധക്കാരന്‍ കുട്ടി; സമ്മതം വാങ്ങാത്തതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് കുടുംബം

തടവുകാരുടെ എണ്ണം വര്‍ധിക്കുന്നു; അട്ടക്കുളങ്ങര ജയില്‍ മാറ്റി സ്ഥാപിക്കും, ആലപ്പുഴയില്‍ പുതിയ സബ് ജയില്‍

പടിഞ്ഞാറെ നടയില്‍ നെറ്റിയില്‍ ഡ്രില്ലിങ് മെഷീന്‍ തുളച്ചുകയറി കുഞ്ഞ് മരിച്ചു; പിതാവിന്റെ ആത്മഹത്യാ ശ്രമം പോലീസ് പരാജയപ്പെടുത്തി

Kerala Elections 2026: തുടര്‍ഭരണം വേണം, തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments