Webdunia - Bharat's app for daily news and videos

Install App

ചാക്കോച്ചിയും ഭരത്ചന്ദ്രനും ഒന്നിക്കുന്നപോലെ - 'കാവൽ' !

കെ ആർ അനൂപ്
വ്യാഴം, 3 ഡിസം‌ബര്‍ 2020 (19:36 IST)
സുരേഷ് ഗോപി ചിത്രം കാവലിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് നിതിൻ രഞ്ജി പണിക്കർ. നടൻറെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളായ ഭരത്ചന്ദ്രൻ ഐപിഎസ്, ആനക്കാട്ടിൽ ചാക്കോച്ചി എന്നീ വേഷങ്ങൾ സമ്മാനിച്ച രഞ്ജി പണിക്കരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
 
കാവൽ സുരേഷ് ഗോപിയുടെയും രഞ്ജി പണിക്കരുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധത്തിൻറെ കഥകൂടിയാണ്. ഫ്ലാഷ്ബാക്കിൽ ഇവരുടെയും കോമ്പിനേഷൻ സീക്വൻസുകൾ വരുന്നുണ്ടെന്നും നിതിൻ പറഞ്ഞു.
 
ആക്ഷൻ ഫാമിലി എന്റർടെയ്‌നർ ചിത്രമായിരിക്കും കാവൽ. നിതിൻ തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമ 2021ൽ റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments