Webdunia - Bharat's app for daily news and videos

Install App

ഒറ്റക്കൊമ്പന് ബജറ്റ് 25 കോടി, സുരേഷ് ഗോപി ചിത്രം പാലായില്‍ !

കെ ആര്‍ അനൂപ്
തിങ്കള്‍, 18 ജനുവരി 2021 (21:01 IST)
സുരേഷ് ഗോപിയുടെ ‘ഒറ്റക്കൊമ്പൻ’ ഉടൻ തന്നെ ഷൂട്ടിങ് ആരംഭിക്കും. നിലവിൽ പ്രീപ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് അണിയറ പ്രവർത്തകർ. നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചൻ മുളകുപാടം ആണ് നിർമ്മിക്കുന്നത്. 25 കോടി രൂപയുടെ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. ബോളിവുഡില്‍ നിന്നുള്ള നായികയും വില്ലനും ചിത്രത്തിലുണ്ടാകും.
 
മുകേഷ്, സായ് കുമാർ, രഞ്ജി പണിക്കർ, ജോണി ആന്റണി, സുധി കോപ്പ, കെപി‌എസി ലളിത എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഷാജി കുമാറാണ് ക്യാമറ. ‘അർജുൻ റെഡ്ഡി’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംഗീത സംവിധായകൻ ഹർഷവർധൻ രാമേശ്വർ ഒറ്റക്കൊമ്പന് വേണ്ടി സംഗീതമൊരുക്കുന്നു.
 
ഷൂട്ട് ഉടൻ ആരംഭിക്കും. പാലാ, കൊച്ചി, ബെംഗളൂരു, മലേഷ്യ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments