Webdunia - Bharat's app for daily news and videos

Install App

എന്റെ ബയോ‌പിക് സംഭവിച്ചാൽ സൂര്യയോ ദുൽഖറോ നായകനാവണം, കാരണം ഇത്: സുരേഷ് റെയ്‌ന

Webdunia
ഞായര്‍, 27 ജൂണ്‍ 2021 (12:50 IST)
തന്റെ ജീവിതം എന്നെങ്കിലും വെള്ളിത്തിരയിൽ അവതരിപ്പിക്കുകയാണെങ്കിൽ അതിൽ ദുൽഖർ സൽമാൻ നായകനാവണമെന്നാണ് ആഗ്രഹമെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. സൂര്യയോ ദുൽഖറോ തന്റെ വേഷം ചെയ്‌ത് കാണണം എന്നാണ് ആഗ്രഹമെന്ന് ഇൻസ്റ്റഗ്രാം ലൈവിനിടെ റെയ്‌ന പറഞു.
 
ബോളിവുഡ് താരങ്ങൾക്ക് പകരം സൗത്ത് ഇന്ത്യയിലെ സൂപ്പർ താരങ്ങളെ എന്തുകൊണ്ട് തിരെഞ്ഞെടുത്തു എന്നതിന് റെയ്‌നയ്ക്ക് കൃത്യമായ ഉത്തരമുണ്ട്. വികാരങ്ങളെ കൃത്യമായി ഉൾക്കൊള്ളാൻ സാധിക്കുന്നവരായിരിക്കണം എന്റ്എ വേഷം ചെയ്യേണ്ടത്. രാജ്യത്തിന് വേണ്ടിയോ ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടിയോ കളിക്കുക എളുപ്പമല്ല. രണ്ട് ടീമുകളും എനിക്ക് എത്രമാത്രം വലുതാണെന്ന് തെന്നിന്ത്യൻ താരങ്ങൾക്ക് മനസിലാകും. 
 
സൂര്യ എന്റെ വേഷത്തിൽ മികച്ചതായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. ദുൽഖർ സൽമാനും അഭിനയത്തിൽ വലിയ മികവ് കാണിക്കുന്നു. ചെന്നൈ ആരാധകരുടെ സ്വന്തം ചിന്ന‌ത്തല പറഞ്ഞു. എന്തായാലും ബോളിവുഡ് താരങ്ങൾക്ക് പിന്നാലെ പോകാതെയുള്ള റെയ്‌നയുടെ മറുപടി സിനിമാലോകത്ത് തന്നെ ചർച്ചയായിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: കോണ്‍ഗ്രസിനു 'രാഹുല്‍ തലവേദന' തുടരുന്നു; രാജിവയ്ക്കില്ലെന്നു വാശി

Onam Special Trains: ഓണക്കാലത്ത് നിരവധി സ്പെഷ്യൽ ട്രെയികളുമായി റെയിൽവേ

Rahul Mankoottathil: 'പുറത്തുവന്ന സംഭാഷണം ഇപ്പോഴുള്ളതല്ല': രാഹുലിന് ട്രാൻസ്‌ജെൻഡർ അവന്തികയുടെ മറുപടി

അവന്തികയുടെ ആരോപണത്തിനു 'പഴയ മെസേജ്' കൊണ്ട് മറുപടി; ഗുരുതര ആരോപണങ്ങളെ കുറിച്ച് ഒരു വാക്ക് പോലും പ്രതികരിക്കാതെ രാഹുല്‍

സർക്കാർ ഓഫീസിലെ ശുചിമുറിയിൽ ഒളിക്യാമറ; ഡ്രൈവർ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments