Webdunia - Bharat's app for daily news and videos

Install App

ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് സൂര്യയുടെ 'ജയ് ഭീം'

കെ ആര്‍ അനൂപ്
വ്യാഴം, 5 ഓഗസ്റ്റ് 2021 (14:59 IST)
സൂര്യയുടെ പുതിയ ചിത്രമായ 'ജയ് ഭീം' ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു.ആമസോണ്‍ പ്രൈമില്‍ നവംബറില്‍ റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സൂര്യയുടെ 2 ഡി എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ ഹൗസ് ആമസോണ്‍ പ്രേമമായി മറ്റു നാല് ചിത്രങ്ങള്‍ കൂടി കരാര്‍ ഒപ്പിട്ടു.
1993 ല്‍ നടന്ന ഒരു യഥാര്‍ത്ഥ നിയമപോരാട്ടത്തെ ആസ്പദമാക്കിയുള്ള സോഷ്യല്‍ ഡ്രാമയാണിത്.ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിഭാഷകനായി സൂര്യ വേഷമിടുന്നു. രജീഷ വിജയന്‍ ആണ് നായിക.ഒരു ഗോത്ര സമുദായത്തിന്റെ അവകാശങ്ങള്‍ക്കായി പോരാടുന്ന അഭിഭാഷകനായി നടന്‍ ചിത്രത്തിലുണ്ടാകും.ലിജോമോള്‍ ജോസും മണികണ്ഠനും ഗോത്ര ദമ്പതികളായാണ് എത്തുന്നത്. രജിഷയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെയും പുറത്തുവന്നിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

അടുത്ത ലേഖനം
Show comments