Webdunia - Bharat's app for daily news and videos

Install App

സിനിമയിലെത്തി 25 വര്‍ഷം,സ്വപ്നം പോലെയെന്ന് നടിപ്പിന്‍ നായകന്‍ സൂര്യ

കെ ആര്‍ അനൂപ്
ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (12:48 IST)
നടന്‍ സൂര്യ സിനിമയിലെത്തി 25 വര്‍ഷം. തമിഴ് സിനിമയുടെ നടിപ്പിന്‍ നായകന്‍ ഇതൊരു സ്വപ്നം പോലെ ആണെന്നാണ് പറയുന്നത്. സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായ സന്തോഷം നടന്‍ ആരാധകരുമായി പങ്കുവെച്ചു. 
 
25-ാം വാര്‍ഷികം ആഘോഷിക്കുന്ന ഇതേ വര്‍ഷം തന്നെ നടനെ തേടി ദേശീയ അവാര്‍ഡ് എത്തിയതും. 
<

Truly a beautiful and blessed 25years..! Dream and believe..!
Your suriya.

— Suriya Sivakumar (@Suriya_offl) September 6, 2022 >
'ശരിക്കും മനോഹരവും അനുഗ്രഹീതവുമായ 25 വര്‍ഷങ്ങള്‍. സ്വപ്‌നവും വിശ്വാസവും'-സൂര്യ ട്വിറ്റ് ചെയ്തു. 'നേറുക്ക് നേര്‍' എന്ന സിനിമയിലൂടെയാണ് നടന്‍ കരിയര്‍ ആരംഭിച്ചത്.ജ്യോതികയാണ് നടന്റെ ഭാര്യ.ദിയ,ദേവ് എന്നിവരാണ് സൂര്യയുടെ മക്കള്‍.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

രാജ്യത്ത സജീവ കൊവിഡ് കേസുകള്‍ കുറയുന്നു; മരണസംഖ്യ കൂടുന്നു, കേരളത്തില്‍ മാത്രം ഒറ്റദിവസം ഏഴ് മരണം

അടുത്ത ലേഖനം
Show comments