അപ്പന്റെ പാത പിന്തുടര്‍ന്ന മകന്‍,ബോബന്‍ കുഞ്ചാക്കോയുടെ ഓര്‍മ്മയില്‍ കുഞ്ചാക്കോ ബോബന്‍

കെ ആര്‍ അനൂപ്
വെള്ളി, 9 ജൂലൈ 2021 (17:19 IST)
മലയാളികളുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബന്‍.അച്ഛന്‍ ബോബന്‍ കുഞ്ചാക്കോയുടെ ഓര്‍മ്മദിനമാണ് ഇന്ന്. അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പങ്കു വെച്ചു കൊണ്ടാണ് അച്ഛനെ നടന്‍ ഓര്‍ത്തത്.സ്വര്‍ഗത്തിലെ അപ്പന്‍ എന്നാണ് ചിത്രത്തിന് താഴെ കുഞ്ചോക്കോ ബോബന്‍ കുറിച്ചത്.2004 ജൂലൈ ഒമ്പതിനാണ് ബോബന്‍ കുഞ്ചാക്കോ ബോബന്‍ അന്തരിച്ചത്.പതിനേഴാം ഓര്‍മ ദിനമാണ് ഇന്ന്.
 
അപ്പന്റെ പാത പിന്തുടരുകയാണ് കുഞ്ചാക്കോ ബോബനും സിനിമയിലെത്തിയത്. ബാലതാരമായാണ് നടന്റെ അച്ഛന്‍ ബോബന്‍ കുഞ്ചാക്കോ സിനിമയിലെത്തിയത്.പാലാട്ട് കുഞ്ഞിക്കണ്ണന്‍, സഞ്ചാരി, ആഴി തുടങ്ങിയ സിനിമകള്‍ അദ്ദേഹം സംവിധാനവും ചെയ്തു.
 
നിഴല്‍ എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപ് 100 ശതമാനം താരിഫ് കൊണ്ടുവന്നാൽ ചൈനയുടെ പണി തീരും, ഇന്ത്യയും ചൈനയും ചേർന്ന് തൊഴിലും പണവും തട്ടിയെടുക്കുന്നു: പീറ്റർ നവാരോ

മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു

മനഃപൂർവം 4 മണിക്കൂർ വൈകി, പോലീസ് മുന്നറിയിപ്പ് അവഗണിച്ച് റോഡിലിറങ്ങി സ്വീകരണം, വിജയ്ക്കെതിരെ എഫ്ഐആറിൽ ഗുരുതര ആരോപണങ്ങൾ

അസാധാരണമായ വ്യക്തിത്വം, ജോർജിയ മെലോണിയുടെ ആത്മകഥയ്ക്ക് മോദിയുടെ ആമുഖം

Vijay: ഭക്ഷണമില്ല, ആരോടും മിണ്ടുന്നില്ല; വിജയ് കടുത്ത മനോവിഷമത്തിലെന്ന് ടിവികെ വൃത്തങ്ങള്‍

അടുത്ത ലേഖനം
Show comments