42-ാം ദിവസവും വീണില്ല!'പ്രേമലു'കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
ചൊവ്വ, 26 മാര്‍ച്ച് 2024 (14:57 IST)
'പ്രേമലു' ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുന്നു. 42-ാം ദിവസവും ഒരു കോടി കളക്ഷന്‍ നേടി. 
42 മത്തെ ദിവസം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍നിന്ന് 65.97 കോടി രൂപ നേടി. കേരള ബോക്‌സ് ഓഫീസില്‍ നിന്ന് ഇതുവരെ 54.32 കോടി രൂപയും തെലുങ്ക്, തമിഴ് പതിപ്പുകള്‍ യഥാക്രമം 8.95 കോടിയും 2.7 കോടിയും നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്നായി 118.90 കോടി കളക്ഷന്‍ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ മൊത്തം കളക്ഷന്‍ 95.67 കോടി രൂപയാണ്. 41 കോടിക്ക് അടുത്ത് വിദേശ ഇടങ്ങളില്‍ നിന്ന് നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.'പ്രേമലു' മലയാളം തിയേറ്റര്‍ ഒക്യുപ്പന്‍സി 15.40% ആണ്.
 
 ഗിരീഷ് എ ഡിയുടെ സംവിധാനത്തില്‍ നസ്ലെനും മമിതയും നായികാനായന്മാരായി എത്തിയ ചിത്രത്തിന്റെ തമിഴ് സക്‌സസ് ടീസര്‍ കഴിഞ്ഞദിവസം നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരുന്നു.
 
ഫെബ്രുവരി 9നാണ് ചിത്രം റിലീസ് ചെയ്തത്. തുടക്കം മുതല്‍ തന്നെ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രം ഇപ്പോള്‍ തെലുങ്കുനാടുകളിലും തമിഴ്‌നാട്ടിലും മുന്നേറുകയാണ്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നോ? 90% ആളുകള്‍ക്കും ഈ റെയില്‍വേ നിയമം അറിയില്ല

ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം തനിക്ക് വിറ്റു; നിര്‍ണായക മൊഴിയുമായി സ്വര്‍ണ വ്യാപാരി

ആശങ്ക സർക്കാറിനെ അറിയിച്ചു, സംഘപരിവാർ വൽക്കരണം നടത്തിയാൽ സമരമെന്ന് എസ്എഫ്ഐ

ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാനിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്‍; ഉത്തരവ് പ്രഖ്യാപിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യത, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത ലേഖനം
Show comments