Webdunia - Bharat's app for daily news and videos

Install App

എങ്ങനെ തടി കൂട്ടാം ? വെല്ലുവിളി ഏറ്റെടുത്ത് മീനാക്ഷി, പുതിയ ഭക്ഷണക്രമം, വീഡിയോ

കെ ആര്‍ അനൂപ്
ബുധന്‍, 30 നവം‌ബര്‍ 2022 (10:07 IST)
യൂട്യൂബിലൂടെ തന്നെ ഓരോ വിശേഷങ്ങളും മീനാക്ഷി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ശരീരഭാരം കൂട്ടാനുള്ള ശ്രമത്തിലാണ് നടി. തടി വയ്ക്കാന്‍ ഓരോ ദിവസവും എന്തൊക്കെ കഴിക്കാം എന്നത് ഉള്‍പ്പെടുത്തി കൊണ്ടാണ് താരത്തിന്റെ പുതിയ വ്ളോഗ്.    
 
 ഒരു കട്ടന്‍ ചായ കുടിച്ചു കൊണ്ടാണ് ദിവസം തുടങ്ങുന്നത്. പിന്നെ പ്രഭാതഭക്ഷണം ഉച്ചഭക്ഷണത്തിന് മുമ്പായി ലഘുവായി പഴവര്‍ഗങ്ങള്‍. വൈകിട്ട് ചായയും സ്‌നാക്‌സും രാത്രി കുറച്ച് വെജിറ്റബിള്‍സ് എന്ന രീതിയിലാണ് മീനാക്ഷിയുടെ പുതിയ ഭക്ഷണക്രമം. എന്നാല്‍ ഈ വെല്ലുവിളിക്കാന്‍ ഒറ്റ ദിവസം കൊണ്ട് തന്നെ അവസാനിപ്പിക്കാനാണ് സാധ്യത എന്നും വയറ് ഓവറായി നിറയുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകളെക്കുറിച്ചും മീനാക്ഷി പറയുന്നുണ്ട്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: മഴ തുടങ്ങി, കാലവര്‍ഷം വീണ്ടും ശക്തിപ്പെടുന്നു; ജാഗ്രത

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

അടുത്ത ലേഖനം
Show comments