Webdunia - Bharat's app for daily news and videos

Install App

'ക്യാപ്റ്റന്‍ കൂള്‍', സ്‌പെഷ്യല്‍ വീഡിയോ പുറത്തിറക്കി 'ബാറോസ്' ടീം

കെ ആര്‍ അനൂപ്
വെള്ളി, 21 മെയ് 2021 (11:30 IST)
40 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ലാല്‍ ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുകയാണ്. ക്യാപ്റ്റന്‍ കൂള്‍ ആണെന്ന് തെളിയിക്കുന്ന സ്‌പെഷ്യല്‍ വീഡിയോയുമായാണ് ബാറോസ് ടീം അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നത്. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഛായാഗ്രഹകന്‍ സന്തോഷ് ശിവനും മറ്റ് അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും തങ്ങളുടെ പ്രിയപ്പെട്ട ലാല്‍സാറിന് പിറന്നാളാശംസകള്‍ നേര്‍ന്നു.
 
ലൊക്കേഷനിലുളള ഓരോരുത്തര്‍ക്കും കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്ന ഡയറക്ടര്‍ മോഹന്‍ലാലിനെ കണ്ടതിന്റെ ആവേശത്തിലാണ് ആരാധകരും.
 
ബാറോസ് ആദ്യ ഷെഡ്യൂള്‍ ഗോവയില്‍ പൂര്‍ത്തിയായി.പൃഥ്വിരാജിന്റെ ഭാഗങ്ങളുടെ ചിത്രീകരണവും ഇതിനകം നടന്നു. ബാറോസ് എന്ന ഭൂതം ആകാന്‍ മോഹന്‍ലാല്‍ താടി നീട്ടി വളര്‍ത്തുന്നുമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments