100 കോടി ക്ലബ്ബില്‍ എത്താന്‍ അധികം സമയം വേണ്ടി വരില്ല, 'ജവാന്‍' നാളെ,4500 സ്‌ക്രീനുകളിലേക്ക് ഷാരൂഖ് ചിത്രം

കെ ആര്‍ അനൂപ്
ബുധന്‍, 6 സെപ്‌റ്റംബര്‍ 2023 (11:32 IST)
തിയറ്ററുകളില്‍ ആളുകളെ നിറയ്ക്കാന്‍ 'ജവാന്‍' നാളെ എത്തും. അഡ്വാന്‍സ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഷാരൂഖ് ഖാന്റെ പത്താന്‍ ഹിന്ദി ചലച്ചിത്ര വ്യവസായത്തിന് മികച്ചൊരു തുടക്കമാണ് സമ്മാനിച്ചത്. ഗദര്‍ 2, സത്യപ്രേം കി കഥ, റോക്കി ഔര്‍ റാണി കി പ്രേം കഹാനി, OMG 2 തുടങ്ങിയ ഹിന്ദി ചിത്രങ്ങള്‍ ആളുകളെ തിയറ്ററുകളിലേക്ക് തിരികെ കൊണ്ടുവന്നു.4500 സ്‌ക്രീനുകളിലാണ് ജവാന്‍ റിലീസ് ചെയ്യുന്നത്.
ബുക്ക് മൈ ഷോയിലൂടെ (BookMyShow) 75 ലക്ഷം ടിക്കറ്റുകള്‍ ഇന്ത്യയില്‍ മാത്രം വിറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. 
<

BREAKING: #Jawan Day 1 Advance Sales

SOLD 7 lac tickets & CROSSES ₹20 cr gross mark across all theatres in India. National Multiplexes alone sells 3 lac plus tickets for the opening day.

||#ShahRukhKhan| #2DaysToJawan||

National Multiplexes
PVR - 1,51,278
INOX -… pic.twitter.com/M7Mhapboh2

— Manobala Vijayabalan (@ManobalaV) September 5, 2023 >
ചിത്രത്തിന്റെ സംഗീതം ഒരുക്കുന്ന അനിരുദ്ധ് രവിചന്ദ്രന്‍ ഉള്‍പ്പെടെ അറ്റ്ലിയുടെയും നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്.
സെപ്തംബര്‍ 7 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്‍, നയന്‍താര, വിജയ് സേതുപതി, പ്രിയാമണി, സന്യ മല്‍ഹോത്ര, യോഗി ബാബു, റിദ്ധി ദോഗ്ര തുടങ്ങിയവരും അഭിനയിക്കുന്നു. അതിഥി വേഷത്തിലാണ് ദീപിക പദുക്കോണ്‍ എത്തുന്നത്.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments